December 12, 2024

പാട്ടു കൂട്ടം – ഒ.എൻ.വി.കവിതാലാപന മത്സരം

Share Now

കാട്ടാക്കട: പുരോഗമന കലാ സാഹിത്യസംഘം സംഘടിപ്പിച്ച പാട്ടു കൂട്ടംഓൺലൈൻ കാവ്യാലാപന മത്സരത്തിൽ മൈ ലോട്ടു മൂഴിജനതാ ഗ്രന്ഥശാലഅംഗംരേവതി രാജിന്ഒന്നാം സ്ഥാനം.
ഒ.എൻ.വി. കവിതകളെഅടിസ്ഥാനമാക്കിയായിരുന്നു മത്സരംപുരോഗമന കലാ സാഹിത്യ സംഘംതിരുവനന്തപുരംജില്ലാ പ്രസിഡന്റ്കാരയ്ക്കാ മണ്ഡപംവിജയകുമാർപുരസ്ക്കാരം സമ്മാനിച്ചു.കാട്ടാക്കട താലൂക്ക്ലൈബ്രറി കൗൺസിൽപ്രസിഡന്റ് കെ.ഗിരി,സംഗീത സംവിധായകൻ എം.ജി.ബാലേഷ്,തബലിസ്റ്റ് മൈക്കിൾ കാട്ടാക്കട, മംഗലയ്ക്കൽ ശശി തുടങ്ങിയവർപങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post ജലസമൃദ്ധമായി മലയിൻകീഴ് ആനപ്പാറക്കുന്ന്.
Next post വ്യാഴാഴ്ച ഹർത്താൽ പ്രഖ്യാപിച്ച് കള്ളിക്കാട് പഞ്ചായത്ത്