December 13, 2024

നിലവ് സാംസ്ക്കാരിക വേദിയുടെ ലിബാസുൽ ഈദ് 2022

Share Now

നിലവ് സാംസ്ക്കാരിക വേദിയുടെ ലിബാസുൽ ഈദ് 2022 പെരുന്നാൾ കോടി,റമദാൻ കിറ്റ്,പഠനോപകരണം എന്നിവയുടെ വിതരണം സംഘടിപ്പിച്ചു.ചടങ്ങിൽ പൂവച്ചൽ മുസ്ലിം ജമാഅത്തിൽ മുഅദീൻ ആയി അന്പതി അഞ്ചു വർഷം സേവനം അനുഷ്ഠിക്കുന്ന ജനാബ് മുഹമ്മദ് അബ്ദുൽ ഖാദർനെയും പൂവച്ചൽ ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും ആദരിച്ചു.ചെയർമാൻ പൂവച്ചൽ സുധീർ അധ്യക്ഷനായ ചടങ്ങ് അരുവിക്കര എം എൽ എ അഡ്വ.ജി സ്റ്റീഫൻ ഉദ്‌ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി സമൽകുമാറ്, അഡ്വ റ്റി ശരത്ചന്ദ്ര പ്രസാദ് മുഖ്യാതിഥി ആയി.അഡ്വ.എ കെ ആഷിർ,മൗലവി അബ്‌ദുൾ ഹാദി അൽകാഷിഫി.കൈതക്കോണം നസീർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ സംഗമ വേദിയാണ് ഇഫ്താർ സംഗമങ്ങൾ – പാലോട് രവി.
Next post തൊഴിൽ തർക്കം സ്ഥാപനത്തിന് മുന്നിൽ വാഹനം തടഞ്ഞു.സംഘർഷം