November 13, 2024

ജാഗ്രത നിർദേശം; നെയ്യാർ ഡാം ഷട്ടറുകൾ ഇന്നിയും ഉയർത്തും

Share Now


നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും നിലവിൽ 20 cm വീതം ഉയർത്തിയിട്ടുണ്ട്. ഇന്ന് രാത്രി 10:00 ന് നാലു ഷട്ടറുകളും 30 cm കൂടി ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു –

Leave a Reply

Your email address will not be published. Required fields are marked *

Previous post വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു
Next post വനിതാ വായനാ മത്സരം സംഘടിപ്പിച്ചു.