
നെയ്യാർ ഡാം ഷട്ടറുകൾ ശനിയാഴ്ച്ച നേരിയ തോതിൽ ഉയർത്തും.
നെയ്യാർ ഡാം:
നെയ്യാർ അണക്കെട്ടിലെ നാലു ഷട്ടറുകളും ശനിയാഴ്ച രാവിലെ 8 മണിക്ക് 5 സെന്റീമീറ്റർ വീതം ഉയർത്തും.അണക്കെട്ടിലെ പരമാവതി ജലനിരപ്പ് 84.750 മീറ്റർ ആണ്.ഇപ്പോൾ 83.31 മീറ്റർ ആണ് ജലനിരപ്പ്. അണകെട്ടിലേക്ക് 3.35 മീറ്റർക്യൂബ് പെർ സെക്കൻഡ് ജലമൊഴുക്കുണ്ട്. മുൻ കരുതൽ എന്ന നിലക്കുള്ള ക്രമീകരണത്തിന്റെ ഭാഗമായാണ് ഷട്ടർ ഉയർത്തുന്നത്. നെയ്യാറിന്റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിയ്ക്കണമെന്നു ജില്ലാ കളക്ടർ അറിയിച്ചു
One thought on “നെയ്യാർ ഡാം ഷട്ടറുകൾ ശനിയാഴ്ച്ച നേരിയ തോതിൽ ഉയർത്തും.”
Leave a Reply
More Stories
പാറശ്ശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ അമ്മാവനായ നിര്‍മ്മല കുമാരന് നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു
പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മൂന്നാം പ്രതി നിര്‍മ്മല കുമാരന് നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു. തെളിവ് നശിപ്പിച്ചുവെന്ന കുറ്റത്തിന് നല്കിയ മൂന്ന് വര്‍ഷം ശിക്ഷാവിധിയാണ് മരവിപ്പിച്ചത്. നിര്‍മ്മലകുമാരന്‍ നായര്‍ക്ക്...
കേരളം അതിജീവിക്കും എന്നതിനുള്ള തെളിവുരേഖയാണ് ബജറ്റ്; നവകേരള നിര്‍മ്മാണത്തിന് പുതിയ കുതിപ്പു നല്‍കും: മുഖ്യമന്ത്രി
കേരളം അതിജീവിക്കും എന്നത്തിനുള്ള തെളിവുരേഖയാണ് ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള നിര്‍മ്മാണത്തിന് പുതിയ കുതിപ്പു നല്കുന്ന ബജറ്റാണെന്നും കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മ്മാണത്തിന് ആവേശകരമായ...
കേരള ബജറ്റ് 2025: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി, കോടതി ഫീസുകൾ, ഭൂനികുതി, പാട്ടം നിരക്ക് തുടങ്ങിയവ കൂടും; ക്ഷേമ പെൻഷൻ കൂട്ടിയില്ല, ബജറ്റ് അവതരണം അവസാനിച്ചു
കേരള ബജറ്റ് 2025 അവതരണം ധനമന്ത്രി കെഎൻ ബാലഗോപാൽ നടത്തുന്നു. ധന ഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. ബജറ്റിലെ പ്രഖ്യാപനങ്ങൾ...
വയനാട്ടിലെ നരഭോജി കടുവയെ കൊല്ലാന്‍ ഉത്തരവ്; തീരുമാനം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍
വയനാട് മാനന്തവാടിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. തുടരെയുള്ള ആക്രമണങ്ങളില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമായ സാഹചര്യത്തില്‍ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്....
വയനാട്ടിൽ തിരച്ചിലിനിടെ ദൗത്യ സംഘത്തിന് നേരെ കടുവ ആക്രമണം; ആർ ആർ ടി അംഗത്തിന് പരിക്കേറ്റു
വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ദൗത്യ സംഘത്തിന് നേരെ കടുവയുടെ ആക്രമണം. ആർ ആർ ടി അംഗത്തിന് പരിക്കേറ്റു. മാനന്തവാടി ആർ ആർ ടി അംഗം ജയസൂര്യക്കാണ് പരിക്കേറ്റത്....
‘മലയാളികൾ സിംഹങ്ങൾ; വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാക്ഷാത്കരിക്കാനാവില്ല’; ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
കേരളത്തെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകറുടെ റിപ്പബ്ലിക് ദിന സന്ദേശം. കേരളം ഒന്നിനും പിറകിലല്ലെന്ന് ഗവർണർ പറഞ്ഞു. മോദിയുടെ ആശയമാണ് വികസിത് ഭാരതം. വികസിത...
Thanks for sharing. I read many of your blog posts, cool, your blog is very good.