January 16, 2025

മികച്ച അദ്ധ്യാപകരെ ആദരിച്ച് നന്മമരം

Share Now

ഡോ.സൈജു ഖാലിദ് നേതൃത്വം നൽകുന്ന നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ  സംസ്ഥാന സർക്കാരിൻ്റെ മികച്ച അദ്ധ്യാപക അവാർഡ് നേടിയ പായിപ്ര സ്കൂകൂളിലെ നൗഫൽ കെ. എം നെയും ,മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്ക് ഉള്ള സംസ്ഥാന അവാർഡ് നേടിയ  ഈസ്റ്റ് മാറാടി വി.എച്ച്.എസ് സ്കൂളിലെ സമീർ സിദ്ദീഖിയെയും മൂവാറ്റുപുഴ എം.എൽ.എ ഡോ.മാത്യു കുഴൽ നാടൻ പൊന്നാട അണിയിച്ച് ആദരിച്ചു. എറണാകുളം ജില്ലാ കോർഡിനേറ്റർ രഞ്ജിത് കുമാർ, അനിൽ ജോർജ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പി.എം.മിന്നുവിനെ അനുമോദിച്ചു
Next post ജി.എസ്.ജയറാം (41) അന്തരിച്ചു