December 14, 2024

സമ്പർക്കത്തിൽ പെട്ടവർ ജാഗ്രത പാലിക്കണമെന്നു എം എൽ എ

Share Now

അസ്വസ്ഥതയെ തുടർന്നുള്ള പരിശോധനയിൽ എം എൽ എ ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്നാണ് അരുവിക്കര എം എൽ എ ജി സ്റ്റീഫൻ ഇക്കാര്യം അറിയിപ്പ് നൽകിയത്.അദ്ദേഹത്തിന്റെ അറിയിപ്പ് ചുവടെ.

പ്രിയമുള്ളവരേ,
എനിക്ക്‌ കോവിഡ് പോസിറ്റീവ് ആയി.

അടുത്ത ദിവസങ്ങളിൽ ഞാനുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവർ വേണ്ട മുൻകരുതൽ സ്വീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

മണ്ഡലത്തിൽ ഞാനുമായി ബന്ധപ്പെടേണ്ട
കാര്യങ്ങൾക്ക്‌ പി എ സത്യരാജുമായോ, ( 9447390908 ) അഡീഷണൽ പി എസ്‌ സുധീറുമായോ ( 9846116988 ) ബന്ധപ്പെടേണ്ടതാണ്‌.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജാഗ്രത വേണം താലൂക്കിലെ സ്ഥിതി ഇങ്ങനെയാണ്
Next post കപ്പ അനായാസം വിളവെടുക്കാൻ കസാവ ഹാർവെസ്റ്റർ .മാരനല്ലൂരിൽ പരീക്ഷണം നടത്തി