January 15, 2025

മേയർ ആര്യാ രാജേന്ദ്രന് വിവാഹം.വരൻ എം എൽ എ 

Share Now

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ വിവാഹിതയാകുന്നു. വരൻ ബാലുശ്ശേരി എം എൽ എ സച്ചിൻ ദേവ്

ഇരുവരും വിവാഹിതരാകുന്നു എന്ന വിശേഷം അറിയിച്ചു എങ്കിലും ഒരു മാസത്തിനു ശേഷമാകും വിവാഹമെന്നു കുടുംബം അറിയിച്ചു. എസ്.എഫ്.ഐ സംസ്ഥാന നേതാക്കളായിരുന്നു ഇരുവരും.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിവാഹത്തോട് അനുബന്ധിച്ച സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയണം: മനുഷ്യാവകാശ കമ്മീഷൻ
Next post അടിക്കാടിനു തീപിടിച്ചു ;  അഗ്നിരക്ഷാസേനയുടെ മൂന്നു യൂണിറ്റുകള്‍ തീ നിയന്ത്രവിധേയമാക്കി