March 22, 2025

മീനാങ്കൽ മലവെള്ളം വീടുകൾ തകർന്നു

Share Now

വിതുര മീനാങ്കൽ പന്നി കുഴിയിൽ മലവെള്ളം ഇറങ്ങി ഒരു വീട് പൂർണ്ണമായും 15 വീടുകൾ ഭാഗീകമായും തകർന്നു വനമേഖലയിൽ ശക്തമായ മഴയെ തുടർന്നുള്ള ഒഴുക്കാണ് കാരണം.ഒരിടത്തും ആളപായം ഇല്ല.

മീനാങ്കൽ ഏറ്റവും താഴ്ന്ന പ്രദേശമാണ് ഇവിടം. മലവെള്ളം ഒഴുകിയെത്തിയതിനെ തുടർന്ന് പ്രദേശവാസികളെ മീനാങ്കൽ ട്രൈബൽ സ്കൂളിലേക്ക് മാറ്റാൻ
നെടുമങ്ങാട് തഹൽസിദാരുടെ നേതൃത്വത്തിൽ നടപടികൾ പിരോഗമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നവവധുവിനെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Next post മിത്രനികേതൻ കെ. വി. കെ ദേശിയ തലത്തിൽ അംഗീകാരം.