March 22, 2025

കേരളാ ദലിത് ഫെഡറേഷൻമെയ് ദിനം

Share Now

കേരളാ ദലിത് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്യത്തിൽ പുത്രികാ സംഘടനയായ കെ ഡി എൽ.എഫ് ൻ്റെ പ്രചരണാർത്ഥം നടത്തിയ മെയ്ദിന വിളംബര പ്രചരണ വാഹന റാലിയുടെ സമാപനത്തിൽ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ലിബിൻ സഖായി, സംസ്ഥാന പ്രവർത്തക സമതി അംഗം പി. ഗോപി, ജില്ലാ ഭരണസമതി അംഗം മുരുകൻ, ജില്ലാ ട്രഷറർ ശ്രീമതി. അംബിക പൂജപ്പുര, ജില്ലാ നേതാവ് സജിത് സത്യൻ, കൺവീനർദിവ്യാ രാജ് തുടങ്ങിയവർ സംസാരിച്ചു

One thought on “കേരളാ ദലിത് ഫെഡറേഷൻമെയ് ദിനം

Leave a Reply

Your email address will not be published. Required fields are marked *

Previous post കെ എസ്  ആർ ടി സി    ബസ്സ് ഡ്രൈവറേയും കണ്ടക്ടറെയും ആക്രമിച്ച് ബസ്സ് അടിച്ച് തകർത്ത് ഒന്നാം പ്രതി അറസ്റ്റിൽ
Next post സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം