January 17, 2025

മൈലോട്ടുമൂഴി ജനതാ റസിഡൻസ് അസോസിയേഷൻ

Share Now

കാട്ടാക്കട:മൈലോട്ടുമൂഴി ജനതാ റസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് എസ് സുദർശനൻ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സെക്രട്ടറി ജ്യോതിഷ് വിശ്വംഭരൻ, വൈസ് പ്രസിഡന്റ് എം കെ മോഹനൻ, ഖജാൻജി എസ് രവീന്ദ്രൻ നായർ, ജോയിൻ സെക്രട്ടറി കെ വി അശോകൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post സുധാകരക്കുറുപ്പ് വാക്കുപാലിച്ചു;ദേശീയ പതാക മുളങ്കമ്പിൽ നിന്നും കൊടിമരത്തിലേറി
Next post നിറപുത്തരിപൂജ ചിങ്ങമാസം ഓണംനാളുകളിലെ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു