December 14, 2024

ബലിതർപ്പണം അനുവദിക്കണം ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ മഹിളാ മോർച്ച ഉപരോധം

Share Now

ബലിതർപ്പണം അനുവദിക്കണമെന്നും
ആചാരങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ ജയാ രാജീവിൻ്റെ നേതൃത്വത്തിൽ ദേവസ്വം പടിക്കൽ
ഉപരോധിച്ചത്

നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമിപത്തെ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ ഓഫിസിലാണ്. ഉപരോധം. രാവിലെ 11 മണിക്ക് തുടങ്ങിയ ഉപരോധം ഉച്ചക്ക് 12.30 പൊലിസ് എത്തി അറസ്റ്റ് ചെയ്തു നീക്കി.

കർക്കിടക വാവ് ദിവസം ബലിദർപ്പണം ചെയ്യാൻ സർക്കാർ അനുമതി നൽക്ണ മെന്നും ആചാരങ്ങൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുമായിരുന്നു
ഉപരോധം ദേവസ്വം ബോർഡ് ഓഫിസിലേക്ക് കടന്നു വന്ന വാഹനങ്ങൾ ഉപരോധക്കാർ തടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മൂന്നു പതിറ്റാണ്ട് കുഞ്ഞുങ്ങളുടെ കൂട്ടുകാരിയായിരുന്ന സിസ്റ്റർ ഇനി ഓർമ്മകളിൽ
Next post സ്ത്രീകളെയും , കുട്ടികളെയും ഭീതിയിലാക്കിയ യുവാവ് പിടിയിൽ.