November 13, 2024

വയോജനങ്ങൾക്ക് മഹിളാമോർച്ചയുടെ ആദരം

Share Now

വയോജനങ്ങൾക്ക് മഹിളാമോർച്ചയുടെ ആദരം പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് മഹിളാ മോർച്ച പാറശ്ശാല നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അനാഥമന്ദിരത്തിൽ സേവന പ്രവർത്തനങ്ങൾ നടന്നു.പാറശ്ശാല ചെറുവാരക്കോണം അൻപു നിലയത്തിലാണ് വയോജനങ്ങളെ ആദരിച്ച് ഭക്ഷണം വിളമ്പിയത്.

മഹിളാ മോർച്ച ജില്ലാ സെക്രട്ടറിയും പാറശ്ശാല മണ്ഡലം പ്രഭാരിയുമായ രശ്മി സുരേഷ് മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ്‌ ശിവകല പാറശ്ശാല മണ്ഡലം ജനറൽ സെക്രട്ടറി മഞ്ജു അനി ബിജെപി പാറശ്ശാല നിയോജക മണ്ഡലം പ്രസിഡന്റ്‌ എം.പ്രദീപ് ,മണ്ഡലം ഐടി സെൽ കൺവീനവർ അഭിലാഷ് എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Previous post വീണ്ടും കാട്ടുപോത്തിന്റെ സാന്നിദ്ധ്യം
Next post ക്ലീൻഇന്ത്യ ജില്ലാതല ഉദ്ഘാടനം കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാല ഹാളിൽ