December 9, 2024

മടവൂർ സുരേന്ദ്രൻ അന്തരിച്ചു.

Share Now

.

കാട്ടാക്കട: അഞ്ചുതെങ്ങിൻമൂട് കിഴക്കേക്കര ശ്രീലകത്തിൽ മടവൂർ സുരേന്ദ്രൻനായർ(81) അന്തരിച്ചു. കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ. എൽ.പി. സ്‌കൂൾ റിട്ട. പ്രഥമാധ്യാപകനാണ്.കാട്ടാക്കടയിൽ ഗ്രന്ഥശാല പ്രവർത്തനങ്ങൾക്കും സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കും, പെൻഷൻകാരുടെ വിവിധ പ്രശ്നങ്ങൾക്കും ഒക്കെ സജീവമായ ഇടപെടൽ നടത്തിയ വ്യക്തിയായിരുന്നു.

ഭാര്യ: പരേതയായ വാസന്തീദേവി. മക്കൾ: എം.എസ്.മണിലാൽ (ദുബായ്), എം.എസ്. മിനി (കാസർഗോഡ്), എം.എസ്.ഹരിലാൽ (കെ.എസ്.ആർ.ടി.സി.,     കാട്ടാക്കട), എം.എസ്.ദീപ (ചിൻമയ വിദ്യാലയം, നരുവാമൂട് ), എം.എസ്.കൃഷ്ണലാൽ (അബുദാബി). മരുമക്കൾ: ജി.എൽ.ബിന്ദു, ശ്രീകുമാർ, ബി.ജി.ജയശ്രീ (ചിൻമയ വിദ്യാലയം, കാട്ടാക്കട), സെയ്ദ് സബർമതി (സി.എച്ച്.സി.,  കാട്ടാക്കട) ജയിൻ ലെവീന.

Leave a Reply

Your email address will not be published. Required fields are marked *

Previous post അതിശക്തമായ മഴ; പൊതുജനങ്ങൾക്കായി സുരക്ഷാ മാർഗനിർദേശങ്ങൾ പുറത്തിറക്കി
Next post മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്