January 16, 2025

എം വിൻസെന്റ് എംഎൽഎ ഹോർട്ടികോർപ്പ് എംപ്ലോയിസ് കോൺ​ഗ്രസ് പ്രസിഡന്റ്

Share Now

തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐഎൻടിയുസി) സംസ്ഥാന പ്രസിഡന്റായി അഡ്വ. എം വിൻസെന്റ് എംഎൽഎ തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം എന്‍ജിഒ അസോസിയേഷന്‍ ഹാളില്‍ കൂടിയ ഹോര്‍ട്ടികോര്‍പ്പിലെ ഐഎന്‍ടിയുസി തൊഴിലാളികളുടെ യോഗം ഏകകണ്ഠമായാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. വര്‍ക്കിങ് പ്രസിഡന്റുമാരായി ആര്‍.ജി.രാജേഷിനെയും ബി.എസ്. അനൂപിനെയും യോഗത്തില്‍ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: എം. ഷിറാസ് ഖാന്‍, നവാസ് എസ്. (വൈസ് പ്രസിഡന്റുമാര്‍) , അനൂപ് സി.എസ്., (ജനറല്‍ സെക്രട്ടറി), സഷ്ണു (ട്രഷറര്‍), സുരേന്ദ്രന്‍, ദിനൂപ് (ജോ. സെക്രട്ടറിമാര്‍), ജനറല്‍ കണ്‍വീനര്‍മാര്‍: കുമാരി സിന്ധു, സുമേഷ് എസ്.സെക്രട്ടറിമാര്‍: റിജുമോന്‍, അയ്യപ്പന്‍, അജയന്‍, പ്രശാന്തന്‍, ബിന്ദു കെ., അഖില്‍, രാജേഷ്, സുരാജ്, രാജി പി., മീനാംബിക.

Leave a Reply

Your email address will not be published. Required fields are marked *

Previous post കോഴികളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. തെരുവ് നായയുടെ ആക്രമണം ആയിരിക്കാം എന്ന് ഉടമ
Next post കോണ്‍ഗ്രസ്സ്‌ നേതൃത്വ പരിശീലന ക്യാമ്പ്‌ 19ന്‌