December 14, 2024

ലീഡർ കെ കരുണാകരൻ അനുസ്മരണം.

Share Now


കാട്ടാക്കട .മുൻമുഖ്യമന്ത്രിയും കോൺഗ്രസിൻറെ ഭീഷ്മാചാര്യറുമായ ലിഡർശ്രീ കെ കരുണാകരൻ്റെ പന്ത്രണ്ടാമത് ചരമവാർഷികം പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു.
പൂവച്ചൽ ജംഗ്ഷനിൽ ഛായ ചിത്രത്തിൽ പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവ നടന്നു .
മണ്ഡലം പ്രസിഡൻ്റ് സത്യദാസ് പൊന്നെടുത്ത കുഴി അധ്യക്ഷനായിരുന്നു. ബ്ലോക്ക് പ്രസിഡൻ്റ്
സി ആർ ഉദയകുമാർ എ സുകുമാരൻനായർ ,യു ബി അജിലാഷ് ,ലിജു സാമുവൽ ,കെസുരേന്ദ്രൻ നായർ ,എഎസ് ഇർഷാദ്, എം അൻസർ , അലി അക്ബർ , സുരേഷ് കുമാർ വിക്രമൻ നായർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗ്രാമപഞ്ചായത്ത് ഹരിത കരോൾ സംഘടിപ്പിച്ചു
Next post നെയ്യാർ ജലാശയം എണ്ണ ചോർച്ചയിലൂടെ മലിനമാക്കുന്നു. അഞ്ചു പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി പ്രദേശമാണ് നെയ്യാർ ജലാശയം