കാട്ടാക്കടയിൽ നിന്നും കെഎസ്ആർടിസി ഇന്നി ഷട്ടിൽ സർവീസും.
കാട്ടാക്കട;
കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും ഇനി മുതൽ ഷട്ടിൽ സർവീസ്.നിരവതി ആളുകളുടെ ആവശ്യം ഈ ഷട്ടിൽ സർവീസിലൂടെ സാധ്യമാകുകയാണ്. വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിക്കുന്ന സർവീസിന് രാവിലെ 9മണിക്ക് കാട്ടാക്കട എം എൽ.എ ഐ ബി സതീഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നു. .
ബസുകളുടെ സമയക്രമവും വഴിയും ചുവടെ
രാവിലെ 07:00 മണിക്ക് കാട്ടാക്കടയിൽ നിന്നും ലുലുമാൾ.കിള്ളി, അന്തിയൂർക്കോണം, മലയിൻകീഴ്, പേയാട്, വലിയവിള, പിടിപിനഗർ, ശാസ്തമംഗലം, വെള്ളയമ്പലം,പാളയം, കിഴക്കേകോട്ട,വഞ്ചിയൂർ, ജനറൽ ആശുപത്രി, പേട്ട, ചാക്ക, ലുലുമാൾ വരെയും.
രാവിലെ 7:40 ന് കാട്ടാക്കട ,കള്ളിക്കാട് വഴി നെയ്യാർ ഡാം,8.10ന് നെയ്യാർ ഡാമിൽ നിന്നും കാട്ടാക്കട വഴി ലുലു മാൾ.പോകുന്ന വഴി ഇങ്ങനെ.കിള്ളി, അന്തിയൂർക്കോണം, മലയിൻകീഴ്, പേയാട്, തിരുമല, പാങ്ങോട്, ബേക്കറി, ജനറൽ ഹോസ്പിറ്റൽ, പേട്ട, ചാക്ക, ലുലുമാൾ .8:30 ലുലുമാൾ കിഴക്കേകോട്ട, കാട്ടാക്കട വഴി ഇങ്ങനെ
ചാക്ക, പേട്ട, ജനറൽ ഹോസ്പിറ്റൽ,വഞ്ചിയൂർ, കിഴക്കേകോട്ട, പാളയം, വെള്ളമ്പലം, ശാസ്തമംഗലം,പിടിപി നഗർ, വലിയവിള, പേയാട്, മലയിൻകീഴ്, അന്തിയൂർക്കോണം, കിള്ളി, കാട്ടാക്കടയും,
രാവിലെ 10ന് ലുലുമാൾ നിന്നും കാട്ടാക്കട ഷട്ടിൽ പോകുന്ന വഴി ഇങ്ങനെ ചാക്ക, പേട്ട, ജനറൽ ഹോസ്പിറ്റൽ, ബേക്കറി, പാങ്ങോട്, തിരുമല, പേയാട്, മലയിൻകീഴ്, അന്തിയൂർക്കോണം, കിള്ളി, കാട്ടാക്കട.10:20ന് കാട്ടാക്കട തിരുവനന്തപുരം മെഡിക്കൽകോളേജ് ആണ് ഷട്ടിൽ. ഈ സമയത്തെ വഴി കിള്ളി, അന്തിയൂർക്കോണം, മലയിൻകീഴ്, പേയാട്, പൂജപൂര, ജഗതി, തിരുവനന്തപുരം, പാളയം, മെഡിക്കൽകോളേജ് ആണ്. 11:30ന് കാട്ടാക്കടയിൽ നിന്നും ലുലുമാൾ ഈ ഷട്ടിൽ
കിള്ളി, അന്തിയൂർക്കോണം, മലയിൻകീഴ്, പേയാട്, പാങ്ങോട് തിരുവനന്തപുരം, സ്റ്റാച്യു , ജനറൽ ആശുപത്രി, പേട്ട, ചാക്ക, ലുലുമാൾ എന്നിങ്ങനെയാണ്. 11:45 മെഡിക്കൽ കോളേജ് ,തിരുവനന്തപുരം ,കാട്ടാക്കട ഷട്ടിൽ ആണ്.ഇതു പാളയം, തിരുവനന്തപുരം, ബേക്കറി, ജഗതി, പൂജപൂര, തിരുമല, പേയാട്, മലയിൻകീഴ്, അന്തിയൂർക്കോണം, കിള്ളി, കാട്ടാക്കടയിൽ എത്തും.ഉച്ചക്ക് 1:30 നുള്ള ലുലുമാൾ – കാട്ടാക്കട ഷട്ടിൽചാക്ക, പേട്ട, ജനറൽ ആശുപത്രി, പാളയം, തിരുവനന്തപുരം, ബേക്കറി, പാങ്ങോട്, തിരുമല, പേയാട്, മലയിൻകീഴ്, അന്തിയൂർക്കോണം, കിള്ളി, വഴി കാട്ടാക്കട എത്തിച്ചേരും.1:40ന് കാട്ടാക്കട മാറനല്ലൂർ വഴി നെയ്യാറ്റിൻകര ഷട്ടിലും 2:25ന് നെയ്യാറ്റിൻകര മാറനല്ലൂർ വഴി കാട്ടാക്കടയും ഉണ്ടാകും3:20 ന് കാട്ടാക്കട ലുലുമാൾ ഷട്ടിൽകിള്ളി, അന്തിയൂർക്കോണം, മലയിൻകീഴ്, പേയാട്, പാങ്ങോട്, ജനറൽ ആശുപത്രിയി വഴി, പേട്ട, ചാക്ക, ലുലുമാൾ എത്തും.3:40 ന് കാട്ടാക്കട കിഴക്കേകോട്ട വഴി ലുലുമാൾ എത്തുന്ന ഷട്ടിൽകിള്ളി, അന്തിയൂർക്കോണം, മലയിൻകീഴ്, പേയാട്, വലിയവിള, പിടിപി നഗർ, ശാസ്തമംഗലം, വെള്ളമ്പലം, പാളയം,കിഴക്കേകോട്ട, വഞ്ചിയൂർ, ജനറൽ ആശുപത്രി, പേട്ട, ചാക്ക, ബഴി ലുലുമാളും.
4:45 ന് ലുലുമാൾ നിന്നും നെയ്യാർ ഡാം ഷട്ടിൽ ഇത് ചാക്ക, പേട്ട, ജനറൽ ആശുപത്രി, ബേക്കറി, പാങ്ങോട്, തിരുമല, പേയാട്, മലയിൻകീഴ്, അന്തിയൂർക്കോണം, കിള്ളി, കാട്ടാക്കട, കള്ളിക്കാട്, നെയ്യാർ ഡാം എത്തും.5:10 ന് ലുലുമാൾ – കിഴക്കേകോട്ട – കാട്ടാക്കട ഷട്ടിൽചാക്ക, പേട്ട, ജനറൽ ഹോസ്പിറ്റൽ, വഞ്ചിയൂർ, കിഴക്കേകോട്ട, പാളയം, വെള്ളയമ്പലം, ശാസ്തമംഗലം, പിടിപി നഗർ, വലിയവിള, പേയാട്, മലയിൻകീഴ്, അ ന്തിയൂർക്കോണം, കിള്ളി, കാട്ടാക്കടയിൽ എത്തിച്ചേരും.വൈകുന്നേരം 6:45 ന് നെയ്യാർ ഡാം കള്ളിക്കാട് വഴി കാട്ടാക്കട ഷട്ടിലും ഉണ്ടാകും.