
കെആര്‍എംയുവിന്റെ പ്രതിനിധികള്‍ കേന്ദ്രസര്‍ക്കാരിന്റെ ആണവോര്‍ജ വകുപ്പ് ശില്പശാലയില്
കേന്ദ്രസര്‍ക്കാരിന്റെ ആണവോര്‍ജ വകുപ്പ് മാധ്യമപ്രവര്‍ത്തകര്‍ക്കായി തമിഴ്നാട്ടിലെ കല്‍പ്പാക്കം ആണവ നിലയത്തില്‍ ശില്പശാല സംഘടിപ്പിച്ചു. കേരളത്തില്‍ നിന്നും സംഘടനക്കായി കെആര്‍എംയുവിന്റെ പ്രതിനിധികള്‍ ശില്പശാലയില് പങ്കെടുത്തു.
തിരുവനന്തപുരം:
കേന്ദ്രസര്‍ക്കാരിന് കീഴിലെ ആണവോര്‍ജ്ജ വകുപ്പ് ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടി നാഷണൽ ജേർണലിസ്റ്റ് യൂണിയനുമായി സഹകരിച്ചു തമിഴ്നാട്ടിലെ കല്‍പ്പാക്കം ആണവനിലയത്തില്‍ സംഘടിപ്പിച്ച ശില്പശാലയിലേക്ക് കേരളത്തില്‍ നിന്നും കെആര്‍എംയുവിന്റെ പ്രതിനിധികൾ പങ്കെടുത്തു

. നാലുദിവസത്തെ ശില്പശാലയില് കെആര്എംയുവിനെ പ്രതിനിധീകരിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗവും സംസ്ഥാന കൗണ്‍സിൽ അംഗവുമായ സതീഷ് കമ്മത്ത്, കണ്ണൂര്‍ ജില്ലാ മീഡിയ കണ്‍വീനര്‍ സന്ദീപ് കണ്ണാടിപ്പറമ്പ്, കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗം എം. സുധില്‍ എന്നിവരാണ് പങ്കെടുത്തത്.മാധ്യമപ്രവര്‍ത്തകരുടെ ദേശീയ സംഘടനയായ നാഷണല്‍ യൂണിയന് ഓഫ് ജേര്‍ണലിസ്റ്റ് ഇന്ത്യയെ കേരളത്തില്‍ പ്രതിനീധീകരിക്കുന്നത് കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൻസ് യൂണിയൻ ആണ്.
One thought on “കെആര്‍എംയുവിന്റെ പ്രതിനിധികള്‍ കേന്ദ്രസര്‍ക്കാരിന്റെ ആണവോര്‍ജ വകുപ്പ് ശില്പശാലയില്”
Leave a Reply
More Stories
ഷഹബാസ് കൊലപാതകം: പോലീസിന്റെ ആവശ്യം അംഗീകരിച്ചു, പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി
കോഴിക്കോട് മുഹമ്മദ് ഷഹബാസ് കൊലക്കേസ് പ്രതികളുടെ പരീക്ഷാകേന്ദ്രം മാറ്റി. താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വെള്ളിമാട്കുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. പരീക്ഷ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട്...
സംസ്ഥാനത്ത് താപനില ഉയരുന്നു; ഇന്നും നാളെയും സാധാരണയേക്കാൾ 3°വരെ ഉയരും, മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥവകുപ്പ്
സംസ്ഥാനത്ത് ഇന്നും നാളെയും സാധാരണയേക്കാൾ 3°വരെ ഉയരുമെന്ന് മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നൽകി. പലയിടത്തും വേനൽ മഴ പെയ്യുന്നുണ്ടെങ്കിലും ചൂട് ശക്തമാണ്. ഈ...
‘കൗമാരക്കാരിൽ വയലൻസും മയക്കുമരുന്ന് വെല്ലുവിളിയും കൂടുന്നു, സിനിമയ്ക്ക് വലിയ പങ്കുണ്ട്’; കേരളം ലഹരിക്കെതിരായ പുതിയ മാതൃക തീർക്കുമെന്ന് എംബി രാജേഷ്
കേരളം ലഹരിക്കെതിരായ പുതിയ മാതൃക തീർക്കുമെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. കൗമാരക്കാരിൽ വയലൻസ് കൂടുന്നതിനോടൊപ്പം മയക്കുമരുന്ന് വെല്ലുവിളിയും കൂടുന്നുവെന്ന് പറഞ്ഞ മന്ത്രി ഈ...
‘സംരംഭങ്ങൾ പേപ്പറിൽ മാത്രം ഒതുങ്ങരുത്, സർക്കാരിന്റെ ഉദ്ദേശശുദ്ധി മാത്രം നല്ലത്’; നിലപാട് മാറ്റി ശശി തരൂർ
കേരളം വ്യവസായ സൗഹൃദം എന്ന പ്രസ്താവനയിൽ നിലപാട് മാറ്റി ശശി തരൂർ. അവകാശവാദങ്ങൾ മാത്രമാണുള്ളത്. സർക്കാരിന്റെ ഉദ്ദേശശുദ്ധി മാത്രം നല്ലതെന്ന് ശശി തരൂർ പറഞ്ഞു. കൂടുതൽ സംരംഭങ്ങൾ...
ആശാ വര്‍ക്കേഴ്സിന്റെ സമരവേദിയിൽ വീണ്ടുമെത്തി; മഴയത്ത് സമരം ചെയ്യുന്നവര്‍ക്ക് റെയ്ന്‍കോട്ടുകളും കുടകളും വാങ്ങി നല്കി സുരേഷ് ഗോപി
ആശാ വര്‍ക്കേഴ്സിന്റെ സമരവേദിയിൽ വീണ്ടുമെത്തി മഴയത്ത് സമരം ചെയ്യുന്നവര്‍ക്ക് റെയ്ന്‍കോട്ടുകളും കുടകളും വാങ്ങി നല്കി കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. ആശാ വര്‍ക്കർമാരുടെ പ്രശ്നങ്ങൾ അറിയിക്കാനായി...
രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണം കൂടുന്നു; മന്ത്രി വീണ ജോർജ്
രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്ത്യൻ കൗൺസിൽ റിസർച്ച് സെന്റർ പ്രസിദ്ധീകരിച്ച ലാൻസെറ്റ് റിപ്പോർട്ട് പ്രകാരം, കാൻസർ കേസുകളിൽ...
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.