March 27, 2025

ഉല്ലാസവുമായി കോട്ടൂർ ഗീതാഞ്ജലി

Share Now

 കുറ്റിച്ചൽ : ദീർഘകാലം അടച്ചിടൽ നേരിട്ട ശേഷം  വിദ്യാലയങ്ങളിൽ പോകാൻ തയ്യാറെടുക്കുന്ന ബാലവേദി കൂട്ടുകാർക്കായി കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാല,ബദസ്ഥ സ്കൂൾ ഫെലോഷിപ്പിന്റെ സഹകരണത്തോടെ “ഉല്ലാസം” വിനോദ-വിജ്ഞാന പരിപാടി സംഘടിപ്പിച്ചു.എസ്.എസ്.രാജേഷ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ശോഭാരാജേഷ് മുഖ്യപ്രഭാഷണം നടത്തി. സിറിൻരാജ് കുട്ടികൾക്കായി ക്ലാസെടുത്തു. ഐശ്വര്യ, ഷൈനി അജയൻ എന്നിവരും സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സാങ്കേതിക കുരുക്കുകളുടെ പേരിൽ പാവപ്പെട്ടവർക്ക് സഹായം നിഷേധിക്കരുതെന്ന് റവന്യൂ അധികൃതരോട് മന്ത്രി.
Next post കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ്  കൗണ്‍സിലിന്റെ രൂപീകരണ ഉദ്‌ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവ്വഹിച്ചു.