December 13, 2024

കെഎംസിസി യും ശിഹാബ് തങ്ങൾ ചാരിറ്റി സൊസൈറ്റിയും സംയുക്തമായി നടത്തിയ  റംസാൻ റിലീഫ്

Share Now

അബുദാബി കെഎംസിസി യും ശിഹാബ് തങ്ങൾ ചാരിറ്റി സൊസൈറ്റിയും സംയുക്തമായി നടത്തിയ  റംസാൻ റിലീഫ്  മുസ്ലിം ലീഗ് അരുവിക്കര നിയോജകമണ്ഡലം പ്രസിഡന്റ് എ. എ. അസീസ് നിരവധി പേർക്ക് ഭക്ഷ്യ കിറ്റുകൾ നൽകിക്കൊണ്ട്  ഉദ്ഘാടനം ചെയ്തു. ഷമീം പള്ളിവേട്ട അദ്ധ്യക്ഷത  വഹിച്ച യോഗത്തിൽ കെഎംസിസി പ്രതിനിധി യഹിയഖാൻ, റഫീഖ്, മുബാറക്ക് തൊളിക്കോട്, ശിഹാബുദ്ദീൻ, ജലാലുദ്ദീൻ, പീര് മുഹമ്മദ്, സൈനുൽ ആബിദീൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തൊഴിൽ തർക്കം സ്ഥാപനത്തിന് മുന്നിൽ വാഹനം തടഞ്ഞു.സംഘർഷം
Next post തൊഴിലാളികളുടെ ന്യായമായ ആവശ്യത്തെ അംഗീകരിക്കാതെ മുന്നോട്ടു പോകാനാകില്ല