
മണിപ്പൂർ മാനവരാശിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാട്ടാക്കട സി എസ് ഐ സഭ
കാട്ടാക്കട:മണിപ്പൂരിൽ ദാരുണമായി പീഢിപ്പിക്കപ്പെടുന്ന മാനവരാശിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കാട്ടാക്കട സി എസ് ഐ സഭ നേതൃത്വത്തിൽ മണിപ്പൂർ സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു.

കാട്ടാക്കട സി.എസ്.ഐ സഭയിൽ നിന്നും ആരംഭിച്ച റാലി കാട്ടാക്കട ജംഗ്ഷൻ വഴി ബസ്റ്റാൻഡ് ചുറ്റി സഭയിൽ തിരികെ എത്തിച്ചേർന്നു.നൂറു കണക്കിന് വിശ്വാസികൾ അണിച്ചേർന്ന സമാധാന സന്ദേശ റാലി റവ. ഫാ.എം എസ് സ്വിംഗ്ലി ,റവ. ഫാ. സതീഷ് ലാൽ എന്നിവർ നേത്യംത്വം നൽകി.





More Stories
കുരങ്ങന് വീടിന് മുകളില്‍ നിന്ന് തള്ളിയിട്ടു; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം
ബിഹാറില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കുരങ്ങുകള്‍ വീടിന് മുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ബിഹാറിലെ പാറ്റ്നയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടി വീടിന്റെ ടെറസില്‍ ഇരുന്ന് പഠിക്കുകയായിരുന്നു. ഈ...
വയനാട്ടിലെ നരഭോജി കടുവയെ കൊല്ലാന്‍ ഉത്തരവ്; തീരുമാനം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍
വയനാട് മാനന്തവാടിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. തുടരെയുള്ള ആക്രമണങ്ങളില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമായ സാഹചര്യത്തില്‍ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്....
‘ജനങ്ങൾ ആശങ്കയിൽ, സുരക്ഷ ഉറപ്പാക്കാൻ അടിയന്തിരമായി നടപടികൾ സ്വീകരിക്കണം’; സിസിഎഫുമായി ഫോണിൽ സംസാരിച്ച് പ്രിയങ്ക ഗാന്ധി
വയനാട്ടിലെ വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി. നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തിൽ...
വയനാട്ടിൽ തിരച്ചിലിനിടെ ദൗത്യ സംഘത്തിന് നേരെ കടുവ ആക്രമണം; ആർ ആർ ടി അംഗത്തിന് പരിക്കേറ്റു
വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ദൗത്യ സംഘത്തിന് നേരെ കടുവയുടെ ആക്രമണം. ആർ ആർ ടി അംഗത്തിന് പരിക്കേറ്റു. മാനന്തവാടി ആർ ആർ ടി അംഗം ജയസൂര്യക്കാണ് പരിക്കേറ്റത്....
ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ എം ചെറിയാൻ അന്തരിച്ചു
പ്രശസ്ത കാർഡിയാക് സർജൻ ഡോ.കെ.എം. ചെറിയാൻ അന്തരിച്ചു. ഇന്നലെ രാത്രി ബംഗളൂരുവിൽ വച്ചാണ് അന്ത്യം.രാജ്യത്ത് ആദ്യത്തെ കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് വിട വാങ്ങിയത്. രാജ്യത്തെ ആദ്യത്തെ...
‘മലയാളികൾ സിംഹങ്ങൾ; വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാക്ഷാത്കരിക്കാനാവില്ല’; ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
കേരളത്തെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകറുടെ റിപ്പബ്ലിക് ദിന സന്ദേശം. കേരളം ഒന്നിനും പിറകിലല്ലെന്ന് ഗവർണർ പറഞ്ഞു. മോദിയുടെ ആശയമാണ് വികസിത് ഭാരതം. വികസിത...