December 13, 2024

കാട്ടാൽ ഫസ്റ്റ് എയ്ഡ് പോയിൻ്റ് സേവനം തുടങ്ങി

Share Now

കാട്ടാൽ കൂട്ടം സാംസ്ക്കാരിക വേദിയും ഡോ റിജീസ് ഹെൽത്ത് കെയറും കാട്ടാൽ ഭദ്രകാളി ദേവി ക്ഷേത്ര തൂക്ക മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്ര മൈതാനത്ത് ഫസ്റ്റ് എയ്ഡ് പോയിൻ്റ് ആരംഭിച്ചു.കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

പ്രാഥമിക പരിശോധനകളും മരുന്നുകളും ഫെസ്റ്റ് എയ്ഡ് പോയിൻ്റിൽ ഭക്ത ജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയും.ഡോ.രിജി,അനിൽകുമാർ,പ്രശാന്ത്,അപർണ്ണ,തുടങ്ങിയവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിളപ്പിൽ വില്ലേജിൽ പ്രവർത്തനങ്ങൾ അവതാളത്തിൽ
Next post നരേന്ദ്ര മോഡി സർക്കാർ രാജ്യം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് നടപടി ചെയ്തു-രമേശ് ചെന്നിത്തല