December 13, 2024

ജവഹർ ബാൽ മഞ്ച് 2022 ടേബിൾ ടോപ് കലണ്ടർ

Share Now

ജവഹർ ബാൽ മഞ്ച് 2022 ടേബിൾ ടോപ് കലണ്ടർ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം എ.കെ.ആന്റണി ബാൽ മഞ്ച് അംഗം മാസ്റ്റർ കാർത്തിക്കിന് നൽകി പ്രകാശം ചെയ്തു. ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ,ജോസഫ് വാഴയ്ക്കൻ , ബാൽ മഞ്ച് ദേശീയ ചെയർമാൻ ഡോ.ജി.വി.ഹരി, മഞ്ച് ജില്ലാ ചെയർമാൻ അനിൽ കുളപ്പട വൈസ് ചെയർമാൻ രാജാജി മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കോവിഡ് ബാധിച്ചുമരിച്ച നാല് പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിന് മാന്‍കൈന്‍ഡ് ഫാര്‍മയുടെ വക മൂന്ന് ലക്ഷം രൂപവീതം
Next post റെയിൽവെ സീസൺ ടിക്കറ്റുകളും ജനറൽ ടിക്കറ്റുകളും അടിയന്തിര മായി പു:നസ്ഥാപിക്കണം-ബിനോയ് വിശ്വം എം പി