January 15, 2025

ജനതാ ഗ്രന്ഥശാല വാർഷികവും ഓണാഘോഷവും

Share Now

കാട്ടാക്കട: മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല വാർഷികവും ഓണാഘോഷവും നടന്നു.
കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാലാ പ്രസിഡന്റ് എ.ജെ. അലക്സ് റോയ് അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ
പൂവച്ചൽ പഞ്ചായത്ത് സമിതി ജോ: കൺവീനർ വി.യു. രഞ്ജിത്ത് മുഖ്യ പ്രഭാഷണം നടത്തി.
ജനത സെക്രട്ടറി എസ്.രതീഷ് കുമാർ,എസ്.പി.സുജിത്ത്, വി.ആർ റൂഫസ് , ബിന്ദു ജോയ്,
എസ്.എൽ.ആദർശ്, ബൈജു ചെല്ലപ്പൻ , അനഘ അനിൽ, രതീഷ് മെസ്സി, എസ്.എൽ അഖിൽ തുടങ്ങിയവർ സംസാരിച്ചു.ബാലവേദി കുട്ടികളുടെ കലാവിരുന്ന്, വിവിധ മത്സരങ്ങളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡി വൈ എസ് പിക്ക് റെവന്യൂ ടവർ കൂട്ടായ്മയുടെ ആദരം
Next post മദ്യലഹരിയില്‍ രോഗി ആബുലന്‍സ് ഡ്രൈവറുടെ കഴുത്തിന് പിടിച്ചു ആംബുലന്‍സ് മറിഞ്ഞുഅപകടം