January 13, 2025

ഇറയാംകോട്മഹാദേവർ ക്ഷേത്രത്തിൽ ശ്രീരുദ്ര കലശത്തിന്റെ യജ്ഞശാലയുടെ കാൽ നാട്ടുകർമ്മം

Share Now

തൂങ്ങാംപാറ ഇറയാംകോട്മഹാദേവർ ക്ഷേത്രത്തിൽ ശ്രീരുദ്ര കലശത്തിന്റെ യജ്ഞശാലയുടെ കാൽ നാട്ടുകർമ്മം ഐ.ബി.സതീഷ് എം.എൽ.എ. നിർവഹിച്ചു. മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുരേഷ്‌കുമാർ, ട്രസ്റ്റ് ചെയർമാൻ എൻ. ഭാസുരാംഗൻ, ട്രസ്റ്റ് പ്രസിഡന്റ് ജി.സതീശ് കുമാർ, സെക്രട്ടറി എം.എസ്. വിജയകുമാർ, അംഗങ്ങളായ കെ.ധനപാലൻ, കെ.അജിത്, തന്ത്രി എൻ.മഹാദേവൻ പോറ്റി, മേൽശാന്തി എൻ.ദാമോദരൻ പോറ്റി, ഗ്രാമ പഞ്ചായത്ത് അംഗം എസ്.എസ്.മണികണ്ഠൻ നായർ തുടങ്ങിയവർ പങ്കെടുത്തു.  

Leave a Reply

Your email address will not be published. Required fields are marked *

Previous post ബി.എ മ്യൂസിക്ക് പരീക്ഷയിൽ രണ്ടാം റാങ്ക്
Next post കുട്ടികളിൽ കായിക ക്ഷമതയും ആരോഗ്യവും വ്യായാമ ശീലങ്ങളും പരിപോഷിപ്പിക്കേണ്ടത്   അനിവാര്യം. മന്ത്രി വി ശിവൻകുട്ടി.