March 27, 2025

മത സൗഹാർദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Share Now

കാട്ടാക്കട:ഇറയംകോട് മുസ്ലീം ജമാ അത്ത് നേത്വത്തിൽ മത സൗഹാർദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.ജമാഅത്ത് പ്രസിഡന്റ്   അജീബിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമം ചീഫ് ഇമാം അൽ അമീൻ ബാഖവി ഉദ്ഘടനം ചെയ്തു.അരുവിക്കര എം എൽ എ അഡ്വ.ജി സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി. അജുഷറഹ്‌മാൻ ഉന്നാനി,റവ.ജോസ് അമ്പറോസ്,സത്യദാസ് പൊന്നെടുത്ത കുഴി,കട്ടക്കോട്  തങ്കച്ചൻ,ലിജു സാമുവേൽ,രാഘവലാൽ,എം എം ഷഫീഖ്,തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വീടും പാർട്ടി ഓഫീസുകളും ജനങ്ങളുടെ ആശാകേന്ദ്രങ്ങളാകമെന്നു സി ദിവാകരൻ
Next post കാട്ടാക്കടയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു