December 2, 2024

പഞ്ചായത്തിൽ മുൻ അംഗമായിരുന്ന വി    രാജേന്ദ്രനെ ആദരിച്ചു.

Share Now

 ജനകീയാസൂത്രണത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിൽ മുൻ അംഗമായിരുന്ന വി    രാജേന്ദ്രനെ ആദരിച്ചു. കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് ,മെമ്പർമാരായ രാജീവ് ,രാജേന്ദ്രൻ ,എലിസബത്ത് സെൽവരാജ് ,സമീന ,സുനിതകുമാരി തുടങ്ങിയവർ അദ്ദേഹത്തെ  വീട്ടിലെത്തിയാണ്  ആദരവറിയിച്ചത് .

1989 മുതൽ 1994 വരെ കുറ്റിച്ചൽഗ്രാമപഞ്ചായത്ത് അംഗം , ഐ എൻ ടി യു സി കൺവീനർ , കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട് . ഭാര്യ അനിതാ രാജേന്ദ്രൻ .മക്കൾ : സാജൻ ഉത്തരം കോട്. അരുവിക്കര യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി , മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റെ .സജിത്ര എ ആർ, സജന എ ആർ
 എന്നിവർ മക്കളാണ് 

Leave a Reply

Your email address will not be published. Required fields are marked *

Previous post ക്ഷേത്രകലാപീഠത്തിൽ ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
Next post സാമ്പത്തിക തിരിമറി സഹകരണ ബാങ്ക് മാനേജരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു.