March 27, 2025

മെഡൽ നേടിയവർക്കും റാങ്ക് ജേതാക്കള്ക്കും ഗ്രന്ഥശാലയുടെ ആദരം

Share Now


കള്ളിക്കാട് :കള്ളിക്കാട് അജയേന്ദ്ര നാഥ്‌ സ്മാരക സമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ വിശിഷ്ഠ സേവ മെഡലിന് അർഹനായ കള്ളിക്കാട് ജയിൽ സൂപ്രണ്ട് രാജേഷ്, കേരള സർവകലാശാലയിൽ നിന്നും ബി എ മലയാളം &മാസ് കമ്മ്യൂണിക്കേഷൻ മൂന്നാം റാങ്ക് കരസ്ഥമാക്കിയ നെയ്യാർ ഡാം സ്വദേശി രാധിക, ബി എസ്. സി ഫിസിക്സ്‌ &കമ്പ്യൂട്ടർ അപ്ലിക്കേഷൻ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ മൈലക്കര സ്വദേശി ആതിര എന്നിവരെ അനുമോദിച്ചു. ഗ്രന്ഥശാല പ്രസിഡന്റ്‌ ബി.വിനോദ് കുമാർ, സെക്രട്ടറി ജെ. മണികണ്ഠൻ നായർ, വൈസ് പ്രസിഡന്റ്‌ എസ്. വിജുകുമാർ, ജോയിന്റ് സെക്രട്ടറി ഷൈജു സതീശൻ എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post മലബാർ സ്വതന്ത്ര സമര നായകരെ തമസ്ക്കരിക്കുന്ന നടപടിക്കെതിരെ മുസ്ലിം യുത്ത് ലീഗ്
Next post ധനസഹായം പാർട്ടി ഓഫീസുകളിലും നേതാക്കന്മാരുടെ വീടുകളിൽ വച്ചും നൽകുന്നതിനെതിരെ ധർണ്ണ