November 13, 2024

ബ്ലോക്ക് പഞ്ചായത്തും സാക്ഷരതാ മിഷനും ഗാന്ധിജയന്തി ദിനത്തിൽ വിജയോത്സവം സംഘടിപ്പിച്ചു

Share Now


മലയിൻകീഴ്:നേമം ബ്ലോക്ക്‌ പഞ്ചായത്ത്‌, ബ്ലോക്ക്‌ സാക്ഷരത മിഷൻ സംയുക്തമായി നടത്തിയ ഗാന്ധി ജയന്തി ദിനാഘോഷവും തുല്യത പഠിതാക്കളുടെ  വിജയോത്സവവും  ബ്ലോക്ക്‌  പഞ്ചായത്ത്‌ ഹാളിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  എസ്  കെ  പ്രീജ ഉദ്ഘാടനം ചെയ്തു.ഇക്കഴിഞ്ഞ ഹയർ സെക്കന്ററി തുല്യതാ പരീക്ഷയിൽ മികച്ച വിജയം നേടിയ പഠിതാക്കളെ ചടങ്ങിൽ  അഭിനന്ദിച്ചു.ബ്ലോക്ക്‌ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  സജിനകുമാർ, ബ്ലോക്ക്‌ മെമ്പർ മാരായ  എ റ്റി  മനോജ്‌,  രജിത്ത്,  മഞ്ജു,  അഖില, ജില്ലാ കോ -ഓർഡിനേറ്റർ  രേമേഷ് കുമാർ, ബ്ലോക്ക് ഡവലപ്മെന്റ്  ഓഫീസർ കെ  അജികുമാർ ജി ഇ ഓ   ശ്രീകല, നോഡൽ പ്രേരക് കസ്തൂരി  എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post ക്ലീൻഇന്ത്യ ജില്ലാതല ഉദ്ഘാടനം ഗീതാഞ്ജലിയിൽ നടന്നു
Next post ക്ഷേമ പദ്ധതികൾ നടപ്പാക്കുന്ന കേന്ദ്ര സർക്കാരിനെ പൊള്ളയായി ചിത്രീകരിക്കുന്നു.ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എരുത്താവൂർ ചന്ദ്രൻ.