January 13, 2025

വിലങ്ങ് മലയിൽ തീപ്പിടിത്തം

Share Now

അമ്പൂരിയിൽ വിലങ്ങുമലയിൽ തീപിടിച്ചു വൈകുന്നേരം 6 മണിയോടെയാണ് ഓക്സീലിയം സ്കൂളിന് എതിർവശത്തുള്ള മലയിൽ ആണ് തീപിടുത്തം ഉണ്ടായത് .നാട്ടുകാർ അറിയിച്ചത് അനുസരിച്ച് നെയ്യാർ ഡാമിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഒരു ഭാഗത്തെ തീ നിയന്ത്രണവിധേയമാക്കി.

മറുസൈഡിൽ നെല്ലിക്ക മലയിൽ നേരിയതോതിൽ തീ ഉണ്ടെങ്കിലും ഇത് നിയന്ത്രണവിധേയമാണെന്ന് അധികൃതർ പറഞ്ഞു. ഈ ഭാഗത്ത് ജനവാസ മേഖല അല്ല എന്നുള്ളതുകൊണ്ട് തന്നെ അധികം അപകട സാധ്യതയില്ല എന്നും അധികൃതർ പറഞ്ഞു ഒരു യൂണിറ്റ് സേന ഇവിടെ തമ്പടിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കെ. സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഏഴ് എം.പിമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു
Next post മരുന്നുകൾ പൂഴ്ത്തി വച്ചാൽ നടപടി