February 7, 2025

കോവിഡ് സാമ്പത്തിക സഹായം അപേക്ഷ ഇന്ന് ഉച്ചവരെ

Share Now

കോവിഡ്  മുഖാന്തിരം മരണപ്പെട്ട ആളുടെ കുടുംബത്തിന്റെ സാമ്പത്തിക  സഹായം  ലഭിക്കാനായുള്ള അപേക്ഷ നൽകാനുള്ള അവസാന തീയതി ഇന്ന് ഉച്ചക്ക് പന്ത്രണ്ടര മണിയോടെ അവസാനിക്കുകയാണ്.കാട്ടാക്കട താലൂക്  പ്രദേശത്തെ ഇത്തരം മരണം  സംഭവിച്ചവരുടെ കുടുംബാംഗങ്ങൾ ഇനിയും അപേക്ഷ സമർപ്പിച്ചിട്ടില്ല എങ്കിൽ ഉച്ചക്ക് പന്ത്രണ്ടു മണിക് മുൻപായി  അപേക്ഷയോടൊപ്പം റേഷൻ  കാർഡ് , ബാങ്ക് പാസ്ബുക്ക് , മരണ സർട്ടിഫിക്കറ്റു ,ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം താലൂക്ക് ഓഫിസിൽ എത്തിക്കണമെന്ന് തഹസിൽദാർ അറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സൗരതേജസ് പദ്ധതി: കാട്ടക്കട ഊര്‍ജമിത്ര ഓഫീസില്‍ സ്പോട്ട് രജിസ്ട്രേഷന്‍
Next post കുട്ടി ഡ്രൈവർമാരെ ഉൾപ്പടെ വലയിലാക്കി മോട്ടോർ വാഹന വകുപ്പ്