January 16, 2025

മതേതര മൂല്യങൾ കാത്തു സൂക്ഷിക്കുന്ന ഒരേ ഒരു പാർട്ടി കോൺഗ്രസ്‌ ;അടൂർ പ്രകാശ് എംപി

Share Now

ഇറയാംകോട് : മതേതര മൂല്യങൾ കാത്തു സൂക്ഷിക്കുന്ന ഒരേ ഒരു പാർട്ടി കോൺഗ്രസ്‌ ആണന്ന് അടൂർ പ്രകാശ് എംപി പറഞ്ഞു.കോൺഗ്രസ്‌ ചെറിയകൊണ്ണി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇറയാംകോട് നടത്തിയ ഗാന്ധി സ്‌മൃതി മത സൗഹാർദ്ദ സത്യാഗ്രഹം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം . മണ്ഡലം പ്രസിഡന്റ്‌ എസ്. ആർ. സന്തോഷ്‌ ന്റെ അധ്യക്ഷത രാവിലെ ആരാഭിച്ച പരിപാടി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ എസ് ശബരിനാഥൻ ഉദ്ഘാടനം ചെയ്തു.

ജില്ല പഞ്ചായത്ത് മെമ്പർ വെള്ളനാട് ശശി, വെള്ളനാട് ബ്ലോക്ക്‌ പ്രസിഡന്റ്‌ ബിന്ദുലേഖ, ഡിസിസി മെമ്പർമാരായ ജെ. ശോഭനദാസ്, ചെറിയകൊണ്ണി ഗോപാലകൃഷ്ണൻ, കെ പി ഹരിചന്ദ്രൻ, ഇറയാംകോട് രാധാകൃഷ്ണൻ,മുൻ എൻ ജി ഓ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം മുണ്ടേല മോഹൻ, അരുവിക്കര പഞ്ചായത്ത്‌ പാർലിമെന്ററി പാർട്ടി ലീഡർ രമേശ് ചന്ദ്രൻ, കാച്ചാണി വാർഡ് മെമ്പർ ജി. സതീഷ്കുമാർ,ബ്ലോക്ക്‌ സെക്രട്ടറിമാരായ തോപ്പിൽ ശശിധരൻ, കളത്തുകാൽ ഉണ്ണികൃഷ്ണൻ,പീരു മുഹമ്മദ്‌, ബ്ലോക്ക്‌ കമ്മിറ്റി അംഗം എസ് . ജയകുമാരി, ഭാഗവതിപുരം ശ്രീകുമാർ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സജിൻവെള്ളൂർക്കോണം, മുൻ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മുണ്ടല പ്രവീൺ,ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ്‌ചെറിയകൊണ്ണി ശശികുമാർ, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം സെക്രട്ടറി ആനന്ദ് ,കെ എസ് യു നിയോജക മണ്ഡലം സെക്രട്ടറി അജിത്കൃഷ്ണ, മണ്ഡലം വൈസ് പ്രസിഡന്റ്‌&സംഘടക സമിതി ചെയർമാൻ അരുൺകുമാർ.എസ്. ആർ. ഇറയാംകോട് വാർഡ് പ്രസിഡന്റ്‌ വാസുദേവൻ നായർ,ബൂത്ത്‌ പ്രസിഡന്റ്‌ പുഷ്പരാജ്, ഡോൺ ബോസ് കോ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി സജു,ബ്ലോക്ക്‌ -മണ്ഡലം -ബൂത്ത്‌ -വാർഡ് പ്രസിഡന്റ്‌ മാർ, നേതൃത്വം നൽകി. വൈകുന്നേരം 6മണിക്ക് പരിപാടി സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുട്ടിക്കളിയല്ല അവശ്യ സർവീസുകൾ; 108ലേക്ക് വരുന്ന ഓരോ കാളും വിലപ്പെട്ടത്
Next post ഗൃഹാതുരത്വ ഓർമ്മകൾ അയവിറക്കി ഗാന്ധിജയന്തി ദിനത്തിൽ ഡാഫ്‌റ്റ് അംഗങ്ങൾ