January 16, 2025

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് നൽകി കോൺഗ്രസ്

Share Now

ആര്യനാട് : കോൺഗ്രസ് കാനക്കുഴി വാർഡ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ആര്യനാട് സർക്കാർ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പ്കാർക്കും പൊതിച്ചോറ് വിതരണം ചെയ്തു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ്  ഷിജി കേശവൻ, ഡോ: ശ്രീപ്രകാശിന് പൊതിച്ചോറ്  നൽകി ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് അംഗം  കാനക്കുഴി അനിൽകുമാർ ,എസ് കെ രാഹുൽ ,പഞ്ചായത്ത്  അംഗങ്ങളായ  രതീഷ് കെ കെ, ശ്രീജ, ശ്രീരാഗ്, അജി കാനക്കുഴി, അഗസ്റ്റിൻ ജോസ് എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിദ്യാർത്ഥികൾ നാളെയുടെ വാഗ്ദാനങ്ങൾ അഡ്വ. അടൂർ പ്രകാശ് എം.പി
Next post ആഗസ്ത് 9 മുതല്‍ 31 വരെ വാക്സിനേഷന്‍ യജ്ഞം;മുഖ്യമന്ത്രി