December 10, 2024

കലാപ്രേമി സുബൈദയുടെ  നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.   

Share Now

     

മലയിൻകീഴ് : കഴിഞ്ഞദിവസം അന്തരിച്ച കലാപ്രേമി ബഷീർ ബാബുവിന്റെ ഭാര്യയും കലാപ്രേമി പത്രാധിപസമിതി അംഗവുമായ പി. എസ്. സുബൈദയുടെ (75) നിര്യാണത്തിൽ വ്യായസായ പ്രമുഖനും, ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി, ആർ.പി. ഗ്രൂപ്പ് ചെയർമാൻ ഡോ.രവി പിള്ള എന്നിവർ അനുശോചനം അറിയിച്ചു. കെ. മുരളീധരൻ എം.പി., ഇ.ടി. മുഹമ്മദ് ബഷീർ എം.പി., പി. കെ കുഞ്ഞാലിക്കുട്ടി, ഡോ.എം. കെ.മുനീർ, സി.ദിവാകരൻ മുത്തുകോയ തങ്ങൾ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഷാജഹാൻ, പ്രവാസി ലീഗ് പ്രസിഡണ്ട് ഹനീഫ് മുന്നിയൂർ, എടി ഗ്രൂപ്പ് ചെയർമാൻ ഇ എം നജീബ് ലുലു ഗ്രൂപ്പ് ഡയറക്ടർ ജോയ് സദാനന്ദൻ ആർപി ഗ്രൂപ്പ് ജനറൽ മാനേജർ ജയപ്രകാശ് തുടങ്ങിയവർ വസതിയിലെത്തി അനുശോചനം രേഖപ്പെടുത്തി.      

Leave a Reply

Your email address will not be published. Required fields are marked *

Previous post പള്ളിയിൽ വൻ കവർച്ച.സ്വർണ്ണം ഉൾപ്പടെ കൊണ്ടുപോയി
Next post കാട്ടാൽ പുസ്തക മേള 2022 സമാപിച്ചു