January 16, 2025

പൊതുവിദ്യാലയങ്ങൾ ശുചിയാക്കുന്നതിന്റെ മണ്ഡലതല ഉദ്‌ഘാടനം നടന്നു

Share Now

കോവിഡ്‌ മഹാമാരി കാരണം തടസ്സപ്പെട്ട അധ്യായനം നീണ്ട ഇടവേളയ്ക്ക്‌ ശേഷം ആരംഭിക്കാൻ പോകുന്നതിന്റെ ഭാഗമായി എഫ്‌ എസ്‌ ഇ ടി ഒ (FSETO ) അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുവിദ്യാലയങ്ങൾ ശുചിയാക്കുന്നതിന്റെ മണ്ഡലതല ഉദ്ഘാടനം മീനാങ്കൽ ട്രൈബൽ സ്കൂളിൽ അഡ്വ:ജി.സ്റ്റീഫൻ എം എൽ എ നിർവ്വഹിച്ചു. ആര്യനാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജു മോഹൻ, ജില്ലാ പഞ്ചായത്ത്‌ അംഗം മിനി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഷാജി, വാർഡ്‌ അംഗം കിഷോർ, എഫ്‌ എസ്‌ ഇ ടി ഒ നേതാക്കളായ ഷിനു, വി പി സജി, സന്തോഷ്‌, സെയ്ദു സബർമതി, സ്കൂൾ പ്രഥമാധ്യാപിക ഷിജ, മറ്റു നേതാക്കൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ്  കൗണ്‍സിലിന്റെ രൂപീകരണ ഉദ്‌ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവ്വഹിച്ചു.
Next post അറക്കപൊടിയെന്ന വ്യാജേന കോഴിഫോമിൽ കഞ്ചാവ് ശേഖരം