
സർട്ടിഫിക്കറ്റ് വിതരണവും അനുമോദനവും
തിരുവനന്തപുരം: വെള്ളയമ്പലം റിയൽ ഇൻ്റർ ഇൻ്റർനാഷണൽ എഡ്യൂക്കേഷൻ സെൻ്ററിൽ പഠിച്ചിറങ്ങിയ പതിനേഴാമത് ബാച്ചിൻ്റെ സർട്ടിഫിക്കറ്റ് വിതരണം നഗരസഭ വാർഡ് കൗൺസിലർ രാഖി രവികുമാർ ഓൺലൈനായി നിർവഹിച്ചു. സെൻ്ററിൽ നിന്ന് സംസ്ഥാന സർക്കാർ സ്ഥാപനമായ റൂട്രോണിക്സിൻ്റെ സഹായത്തോടെ സൗജന്യമായി ആർക്കിടെക്ചറൽ ബിൽഡിംഗ് ഡിസൈൻ എന്ന ആറു മാസത്തെ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയ14 എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളാണ് ചടങ്ങിൽ വിതരണം ചെയ്തത്. സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങി ജോലി ലഭിച്ച പൂർവ്വ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. കേരള സർകാർ സ്ഥാപനമായ റൂട്രോണിക്സിൻ്റെ കീഴിൽ ആർക്കിടെക്ചറൽ ബിൽഡിംഗ് ഡിസൈൻ, ഇൻ്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ എന്നീ കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനമാണ് റിയൽ ഇൻ്റർ ഇൻ്റർനാഷണൽ എഡ്യൂക്കേഷ സെൻ്റർ.കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി ഓൺലൈനായി സംഘടിപ്പിച്ച പരിപാടിയിൽ ആർകിടെക്ടുമാരയ സൈജു മൊഹമ്മദ്, സിന്ധു, ഡിജിറിയൽ ഇൻ്റർ ഇൻ്റർനാഷണൽ എഡ്യൂക്കേഷൻ സെൻ്റർ ചെയർപേഴ്സൺ രേഖാറാണി, എക്സിക്യൂട്ടീവ് മെമ്പർ ഡോ.ചെല്ലദ്വരൈ, ഡയറക്ടർമാരായഡീജ, റെജി എന്നിവർ സംസാരിച്ചു.
More Stories
പാറശ്ശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ അമ്മാവനായ നിര്‍മ്മല കുമാരന് നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു
പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മൂന്നാം പ്രതി നിര്‍മ്മല കുമാരന് നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു. തെളിവ് നശിപ്പിച്ചുവെന്ന കുറ്റത്തിന് നല്കിയ മൂന്ന് വര്‍ഷം ശിക്ഷാവിധിയാണ് മരവിപ്പിച്ചത്. നിര്‍മ്മലകുമാരന്‍ നായര്‍ക്ക്...
കേരളം അതിജീവിക്കും എന്നതിനുള്ള തെളിവുരേഖയാണ് ബജറ്റ്; നവകേരള നിര്‍മ്മാണത്തിന് പുതിയ കുതിപ്പു നല്‍കും: മുഖ്യമന്ത്രി
കേരളം അതിജീവിക്കും എന്നത്തിനുള്ള തെളിവുരേഖയാണ് ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള നിര്‍മ്മാണത്തിന് പുതിയ കുതിപ്പു നല്കുന്ന ബജറ്റാണെന്നും കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മ്മാണത്തിന് ആവേശകരമായ...
കേരള ബജറ്റ് 2025: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി, കോടതി ഫീസുകൾ, ഭൂനികുതി, പാട്ടം നിരക്ക് തുടങ്ങിയവ കൂടും; ക്ഷേമ പെൻഷൻ കൂട്ടിയില്ല, ബജറ്റ് അവതരണം അവസാനിച്ചു
കേരള ബജറ്റ് 2025 അവതരണം ധനമന്ത്രി കെഎൻ ബാലഗോപാൽ നടത്തുന്നു. ധന ഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. ബജറ്റിലെ പ്രഖ്യാപനങ്ങൾ...
വയനാട്ടിലെ നരഭോജി കടുവയെ കൊല്ലാന്‍ ഉത്തരവ്; തീരുമാനം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍
വയനാട് മാനന്തവാടിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. തുടരെയുള്ള ആക്രമണങ്ങളില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമായ സാഹചര്യത്തില്‍ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്....
വയനാട്ടിൽ തിരച്ചിലിനിടെ ദൗത്യ സംഘത്തിന് നേരെ കടുവ ആക്രമണം; ആർ ആർ ടി അംഗത്തിന് പരിക്കേറ്റു
വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ദൗത്യ സംഘത്തിന് നേരെ കടുവയുടെ ആക്രമണം. ആർ ആർ ടി അംഗത്തിന് പരിക്കേറ്റു. മാനന്തവാടി ആർ ആർ ടി അംഗം ജയസൂര്യക്കാണ് പരിക്കേറ്റത്....
‘മലയാളികൾ സിംഹങ്ങൾ; വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാക്ഷാത്കരിക്കാനാവില്ല’; ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
കേരളത്തെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകറുടെ റിപ്പബ്ലിക് ദിന സന്ദേശം. കേരളം ഒന്നിനും പിറകിലല്ലെന്ന് ഗവർണർ പറഞ്ഞു. മോദിയുടെ ആശയമാണ് വികസിത് ഭാരതം. വികസിത...