
സംസ്ഥാന സർക്കാർ പെട്രോൾ, ഡീസൽ നികുതി കുറക്കുന്നില്ല
പെട്രോൾ, ഡീസൽ നികുതി കേന്ദ്ര സർക്കാർ കുറച്ചതിന് അനുസൃതമായി കേരള സർക്കാർ കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറനല്ലൂർ ജംഗ്ഷനിൽ നടന്ന സായാഹ്ന ധര്‍ണ്ണ സംസ്ഥാന സമിതി അംഗം എരുത്താവൂർ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് തിരുനെല്ലിയൂർ സുധീഷ് അദ്ധ്യക്ഷത വഹിച്ച ധാരണയിൽ ജനറൽ സെക്രട്ടറി ചെറുകോട് അനിൽ , മണ്ഡലം ജനറൽ സെക്രട്ടറി പൊട്ടൻകാവ് മണി, വൈസ് പ്രസിഡന്റ് തൂങ്ങാംപാറ ബാലകൃഷ്ണൻ, കാട്ടാക്കട ഹരി, സംസ്ഥാന കൗൺസിൽ അംഗം കാട്ടാക്കട സന്തോഷ്, മണ്ഡലം സെക്രട്ടറി വിളപ്പിൽ ശ്രീകുമാർ, ശ്രീജ ഒബിസി മോർച്ച ജില്ലാ സെക്രട്ടറി ഷാജിലാൽ, ജില്ലാ കമ്മിറ്റി അംഗം സി. എസ്. അനിൽ, മായ. പി. എസ്, മണ്ഡലം ട്രഷറർ പേയാട് രതീഷ്, മഹിളാമോർച്ച ജില്ലാകമ്മിറ്റി അംഗം ഷീബാമോൾ, ഏര്യ പ്രസിഡന്റുമാർ, ഏര്യ ജനറൽ സെക്രട്ടറിമാർ, ജനപ്രതിനിധികൾ, മണ്ഡലം കമ്മിറ്റി അംഗങ്ങൾ, ഏര്യാകമ്മിറ്റി അംഗങ്ങൾ, ബൂത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
More Stories
വയനാട്ടിലെ നരഭോജി കടുവയെ കൊല്ലാന്‍ ഉത്തരവ്; തീരുമാനം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍
വയനാട് മാനന്തവാടിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. തുടരെയുള്ള ആക്രമണങ്ങളില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമായ സാഹചര്യത്തില്‍ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്....
വയനാട്ടിൽ തിരച്ചിലിനിടെ ദൗത്യ സംഘത്തിന് നേരെ കടുവ ആക്രമണം; ആർ ആർ ടി അംഗത്തിന് പരിക്കേറ്റു
വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ദൗത്യ സംഘത്തിന് നേരെ കടുവയുടെ ആക്രമണം. ആർ ആർ ടി അംഗത്തിന് പരിക്കേറ്റു. മാനന്തവാടി ആർ ആർ ടി അംഗം ജയസൂര്യക്കാണ് പരിക്കേറ്റത്....
‘മലയാളികൾ സിംഹങ്ങൾ; വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാക്ഷാത്കരിക്കാനാവില്ല’; ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
കേരളത്തെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകറുടെ റിപ്പബ്ലിക് ദിന സന്ദേശം. കേരളം ഒന്നിനും പിറകിലല്ലെന്ന് ഗവർണർ പറഞ്ഞു. മോദിയുടെ ആശയമാണ് വികസിത് ഭാരതം. വികസിത...
ഒയാസിസ് പ്ലാന്റിന് അനുമതി നൽകിയ യോഗത്തിന്റെ മിനുറ്റ്സ് പുറത്ത്; ബ്രൂവറി നിർമാണം പഞ്ചായത്തിനെ അറിയിച്ചിട്ടില്ലെന്ന വാദം പൊളിയുന്നു
എലപ്പുളളിയിൽ ബ്രൂവറിക്ക് പ്രാഥമിക അനുമതി നൽകിയ യോഗത്തിന്റെ മിനുറ്റ്സ് പുറത്ത്. ബ്രൂവറി നിർമാണത്തിന് ഒയാസിസ് പ്ലാൻ്റിന് പ്രാഥമിക അനുമതി നൽകിയ യോഗത്തിൻ്റെ മിനുട്സാണ് പുറത്തുവന്നത്. ഒയാസിസിന്റെ മാനുഫാക്ച്ചറിങ്...
സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടി; പുതുക്കിയ വിലകൾ നാളെ മുതൽ പ്രാബല്യത്തിൽ
സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും. മദ്യ കമ്പനികൾക്ക് കൂട്ടി നൽകുന്ന തുക ഉപഭോക്താക്കളിൽ നിന്നു ഈടാക്കാൻ തീരുമാനിച്ചതോടെയാണ് വില വർധന. 10 രൂപ മുതൽ...
‘എന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം, ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യൻ’; സുരാജ് വെഞ്ഞാറമൂട്
തന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് സംവിധായകൻ ഷാഫിയുടെ വിടവാങ്ങൽ എന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. എന്തിനും ഏതിനും ഒരു കോളിന് അപ്പുറം എനിക്ക് ഉണ്ടാകുമെന്നു വിശ്വസിച്ച...