November 13, 2024

ഒന്നരവയസുള്ള കുട്ടി നെയ്യാറിൽ വീണു മരിച്ചു.

Share Now

ഒന്നാരവയസുള്ള കുട്ടി നെയ്യാറിൽ വീണു മരിച്ചു.

നെയ്യാറ്റിൻകര:ഒന്നരവയസുകാരി നെയ്യാർ വീണുമരിച്ചു.നെയ്യാറിലെ പാലകടവിലാണ് സംഭവം പോലീസുകാരനായ നെയ്യാറ്റിൻകര സ്വദേശി സജിന്റെയും, ആതിര യുടെയും മകളായ അനാമികയാണ് മരിച്ചത്.എം എൽ എ ആൻസലൻ ഉൾപ്പടെ ജനപ്രതിനിധികളും സ്ഥലതുണ്ട്.പോലീസ് സ്ഥല പരിശോധന നടത്തുന്നു.വീടിനു പുറകിൽ നിന്നു കുട്ടി കളിക്കുകയിരുന്നു.ഇതിനിടെ യാണ് കുട്ടി ആറ്റിൽ വീണത് എന്നാണ് പ്രാഥമിക വിവരം.പോലീസ് ഇതുമായി ബന്ധപ്പെട്ട് വിവര ശേഖരണം നടത്തി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പരിസരത്തു മരം മറിഞ്ഞു വീണു.
Next post കാട്ടുപന്നിയുടെ ആക്രമണം. ആയിരത്തോളം മുട്ട കോഴികൾ ചത്തു.