January 16, 2025

ആഴിമല ശിവക്ഷേത്രം മേൽശാന്തി ജ്യോതിഷ് പോറ്റിക്ക് ആചര്യ ശ്രീ മഹന്ദ് ശ്രേഷ്ഠ പുരസ്‌കാരം

Share Now

ആഴിമല ശിവക്ഷേത്രം മേൽശാന്തി ജ്യോതിഷ് പോറ്റിക്ക് ആചര്യ ശ്രീ മഹന്ദ് ശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിച്ചു. അഖാഡ സുപ്രീം ചീഫ് ദേവേന്ദ്ര സൂര്യവംശി പുരസ്‌കാരം സമർപ്പിച്ചു. ആഴിമല ശിവക്ഷേത്ര സന്നിധിയിലെത്തിയാണ് പുരസ്‌കാരം നൽകിയത്.

ചടങ്ങിൽ ക്ഷേത്രപ്രസിഡന്റ് വി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി എസ് വിജേഷ്, സനാതന അദ്വൈത ആശ്രമം മഠധിപതി രാജേന്ദ്രഗുരുദേവൻ,സൂര്യവംശി ചീഫ് സെക്രട്ടറി ജനറൽ ആനന്ദ് നായർ, അംബാ ആശ്രമം മഠധിപതി കൃഷ്ണ ശങ്കര സരസ്വതി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്ലസ് വൺ പരീക്ഷയ്ക്ക് വിദ്യാഭ്യാസ വകുപ്പ് പൂർണ സജ്ജം
Next post പള്ളിക്കൂടം ഇഷ്ടമരം ചലഞ്ചിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു.