December 12, 2024

അഖിലേന്ത്യ കിസാൻ സഭ അരുവിക്കര മണ്ഡലം കൺവെൻഷൻ

Share Now

ആര്യനാട്: അഖിലേന്ത്യ കിസാൻ സഭ അരുവിക്കര മണ്ഡലം കൺവെൻഷൻ നടന്നു.സംസ്ഥാന പ്രസിഡൻ്റ് അഡ്വ: ജെ വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി വി പി ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാക്ഷണം നടത്തി.മണ്ഡലം പ്രസിഡൻ്റ് ഈഞ്ചപ്പുരി സന്ദു അധ്യക്ഷത വഹിച്ചു.സെക്രട്ടറി അ രുവിക്കര വിജയൻ നായർ സ്വാഗതം പറഞ്ഞു.ആര്യനാട് കെ.എസ് ആഡിറ്റോറിയത്തിൽ ചേർന്നയോഗത്തിൽ എ ഐ ടി യു സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, കിസാൻ സഭ ജില്ലാ പ്രസിഡൻ്റ് ഭാസുരാംഗൻ, സി പി ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പൂവച്ചൽ ഷാഹുൽ,മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്, നേത താക്കളായവെള്ളനാട് സതീശൻ, പൂവച്ചൽരാജീവ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ ചെയർപേഴ്സൺ ഉഷാവിൻസൻ്റ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ ഷീജ, സിന്ദുകുമാരി എന്നിവർ പ്രസംഗിച്ചു.പുതിയ മണ്ഡലം ഭാരവാഹികളായി ഈഞ്ചപ്പുരി സന്തു (പ്രസിഡൻ്റ്) പുതുകുളങ്ങര ഹരി, കെ.വിജയകുമാർ (വൈസ് പ്രസിഡൻ്റ് മാർ), അരുവിക്കര വിജയൻ നായർ (സെക്രട്ടറി), സാജൻ വെള്ളനാട്, എം.ആർ.സുരേഷ് (ജോയിൻ്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പട്ടയം അനുവദിച്ച മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും ‘ഭൂഉടമ’യുടെ പൂച്ചെണ്ട്
Next post രാജ്യത്ത് തണ്ടപ്പേരുമായി ആധാറിനെ ബന്ധിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാണെന്നു മന്ത്രി കെ. രാജന്‍