January 13, 2025

മികച്ച കർഷകർക്ക് അവാർഡ് അപേക്ഷ ഈ മാസം പത്തിന് മുൻപ് നൽകണം

Share Now

 

കാട്ടാക്കട:കാട്ടാക്കട ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി  ചിങ്ങം ഒന്ന് കർഷകദിനത്തിൽ  പഞ്ചായത്തിലെ കർഷകരെ ആദരിക്കുന്നു. പഞ്ചായത്തിലെ ഓരോ വാർഡിലെയും  മികച്ച ഓരോ  കർഷകർ , പഞ്ചായത്തിലെ  മികച്ച ഒരു  വനിതാ കർഷക,സമ്മിശ്ര കർഷകൻ, വിദ്യാർത്ഥി കർഷകൻ,എസ് സി എസ് ടി  വിഭാഗത്തിലെ കർഷകൻ, കർഷക തൊഴിലാളി എന്നിവരെയും ആദരിക്കും. ഈ മാസം പത്തിന് വൈകുന്നേരം അഞ്ചു മണിക് മുൻപായി അവാർഡിനുള്ള  അപേക്ഷ  കാട്ടാക്കട കൃഷിഭവനിൽ സ്വീകരിക്കും എന്ന്  കൃഷി ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കർട്ടൂണിസ്റ്റും നാടൻ പാട്ടു കലാകാരനുമായ ബാനർജി അന്തരിച്ചു.
Next post ബീവറേജസിന് മുന്നിൽ അജ്ഞാത മൃതദേഹം