December 9, 2024

ഒരാൾക്ക് രണ്ടു ഡോസേജ് വാക്സിൻ ഒരുമിച്ചു നൽകി.യുവതിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Share Now

രണ്ടു ഡോസജ് വാക്സിൻ ഒരുമിച്ചു നൽകി.യുവതി ജനറൽ ആശുപത്രിയിൽ.
മലയിൻകീഴ്:മലയിൻകീഴ് മണിയറ വിള ആശുപത്രിയിൽ ഒരു പെൺകുട്ടിക്ക് വാക്സിൻ രണ്ട് ഡോസ് ഒരുമിച്ച് എടുത്തു.രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.അസ്വസ്ഥതയെ തുടർന്ന് പെണ്കുട്ടിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇവിടെ നിരീക്ഷണം നടത്തി വരികയുമാണ്.സംഭവത്തെ കുറിച്ചു ആരോഗ്യ വകുപ്പ് പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Previous post രണ്ടുപേരെ കൊലപ്പെടുത്തിയ ശേഷം പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങി.
Next post സ്നേഹഗാഥ സ്ത്രീ ശാക്‌തീകരണ ക്യാംപയിൻ