January 16, 2025

എൽപിജിഎസ് സ്കൂളിൽ ശിലാസ്ഥാപനം

Share Now

പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ അയിരൂർ എൽപിജിഎസ് സ്കൂളിൽ സി കെ ഹരീന്ദ്രൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്.

നിർമ്മാണ ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു. പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. ജനപ്രതിനിധികൾ, പിടിഎ അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു..

Leave a Reply

Your email address will not be published. Required fields are marked *

Previous post നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ ധാരണാപ്പത്രങ്ങളിൽ ഒപ്പിട്ടു
Next post തോക്കുമായെത്തി വെള്ളത്തിന് വേണ്ടി യുവാവിൻ്റെ പ്രതിഷേധം