December 9, 2024

ക്രിസ്ത്യൻ കോളേജ് കൂട്ടായ്മയുടെ പ്രവർത്തനം പ്രശംസനീയം എം. വിൻസെന്റ്. എം. എൽ. എ.

Share Now

കാട്ടാക്കട ക്രിസ്ത്യൻ കോളേജ് കൂട്ടായ്മയുടെ പ്രവർത്തനം പ്രശംസനീയം എം. വിൻസെന്റ്. എം. എൽ. എ. കാട്ടാക്കട:കാട്ടാക്കട ക്രിസ്ത്യൻ കോളേജ് കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ ക്രിസ്ത്യൻ കോളേജ് പൂർവ്വ വിദ്യാർത്ഥി കൂടിയ എം എൽ എ പ്രശംസിച്ചു.

നെയ്യാറ്റിൻകരയിൽ ചടങ്ങു ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവിൽ സർവീസ് റാങ്ക് ജേതാക്കളായ എസ്. എസ്. ശ്രീതു എസ്. ഗോകുൽ മഠത്തിക്കോണം, ,പി. എം. മിന്നു എന്നിവർക്ക് മൊമെന്റോയും, പൊന്നാടയും നൽകി ആദരിച്ചു.

കോളേജ് കൂട്ടായ്മയുടെ ഭാരവാഹികളായ അഷ്‌റഫ്‌ പേഴുംമൂട്, ഊരുട്ടമ്പലം ചന്ദ്രൻ, കാട്ടാക്കട രാമു, ടി. എസ്. ശിവചന്ദ്രൻ, കണ്ടമത്ത് ഭാസ്കരൻ നായർ, ജെ. സുരേഷ്‌കുമാർ, ഡോക്ടർ ബി. വി. സുജിത്കുമാർ,പെരുങ്കടവിള ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഷൈൻ കുമാർ, ശരചന്ദ്രൻ ഉണ്ണിത്താൻ, ബിവിൻകുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പൊന്മുടി മഴക്കെടുതി; നദിയിൽ ജലനിരപ്പ് ഉയർന്നത്‌ ഉരുൾപൊട്ടൽ എന്ന അഭ്യൂഹം പരത്തി. ജലനിരപ് താണു തുടങ്ങി
Next post രാമായണത്തിലെ “രാവണൻ” അന്തരിച്ചു.