
പെൺകുട്ടിയുടെ ആത്മഹത്യ രണ്ടു വർഷത്തിനു ശേഷം ആത്മഹത്യ പ്രേരണക്ക് യുവാവ് പിടിയിൽ
കാട്ടാക്കട
കാട്ടാക്കട-പള്ളിച്ചല്‍ മൊട്ടമൂട് പൂര്‍ണ്ണേന്ദു ഹൗസില്‍ പൗര്‍ണ്ണമി 18യുടെ ആത്മഹത്യയുമായിബന്ധപ്പെട്ട് എറണാകുളം ആലത്തോട് വില്ലേജില്‍പാനയിക്കുളം ഗാര്‍ഡന്‍വില്ലയില്‍ പൊട്ടന്‍കുളംഹൗസില്‍ ഷാജി മകന് അലക്സി 21 നെ കാട്ടാക്കട ഡി.വൈ,എസ്.പി അനില്‍ കുമാറുംസംഘവും അറസ്റ്റ് ചെയ്തു.ഒരു വര്‍ഷം മുന്‍പാണ് വിദ്യാര്ത്ഥിയായപൗര്ണ്ണമി ആത്മഹത്യചെയ്തത്. അസ്വാഭീവകത ഇല്ലാതിരുന്ന സംഭവത്തിൽ വീട്ടുകാരുടെ സംശയം പരാതിയായി പോലീസിൽ എത്തിയതാണ് ഒടുവിൽ ആത്മഹത്യ ചെയ്യാൻ പ്രേരണ ആയ സംഭവം വെളിവാകുന്നത്.സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട അലക്സി ആണ് കാരണക്കാരൻ എന്നും പോലീസ് കണ്ടെത്തി.

ബന്ധുക്കള്‍ ആദ്യം നരുവാമൂട്പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേടുടര്‍ന്ന് പൊലീസ് അസ്വാഭിവിക മരണത്തിന് കേസെടുത്തെങ്കിലും തുടരന്വോക്ഷണം നിലച്ചു.തുടർന്ന് മകളുടെമരണത്തെ കുറിച്ച് അന്വേക്ഷിക്കണമെന്നാവശ്യപ്പെട്ട് കാട്ടാക്കട ഡി.വൈ,എസ്.പി ക്ക് നല്കിയ പരാതിയിൽ ഡി.വൈ,എസ്.പി യും സംഘവും നടത്തിയ അന്വേക്ഷണത്തിലാണ് പൗര്‍ണ്ണമിയുടെ മരണത്തില്‍ ദുരൂഹതയുള്ളതായികണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേക്ഷണത്തിനൊടുവിലാണ് രണ്ടു വർഷം മുൻപുണ്ടായ സംഭവത്തിൽ അലക്സിയെ പിടികൂടിയിത്.ഇയാള്‍ പോക്സോ കേസിലും പ്രതിയാണ് എന്ന് പോലീസ് പറഞ്ഞു.


More Stories
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ദുരൂഹത; 19 സെറ്റ് വിരലടയാളങ്ങളിൽ ഒന്ന് പോലും അറസ്റ്റിലായ ഷരീഫുൾ ഇസ്ലാമിന്റേതില്ല
മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ ദുരൂഹത. 19 സെറ്റ് വിരലടയാളങ്ങളിൽ ഒന്ന് പോലും അറസ്റ്റിലായ ആളുടേതില്ല. ഇത് പൊലീസിനെ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുകയാണ്. നടന്റെ വീട്ടിൽ...
‘ഇരുനില വീടിന് മുകളിൽ നിന്നും വലിച്ചെറിഞ്ഞു’; 9 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് അമ്മ
ഉത്തർപ്രദേശിലെ കൃഷ്ണ നഗറിൽ 9 മാസം പ്രായമായ കുഞ്ഞിനെ എറിഞ്ഞു കൊന്ന് അമ്മ. ഇരുനില വീടിന് മുകളിൽ നിന്നാണ് കുഞ്ഞിനെ എറിഞ്ഞത്. പിന്നാലെ കുഞ്ഞിനെ ജില്ലാ ആശുപത്രിയിൽ...
പ്രണയത്തെ എതിര്‍ത്ത് വീട്ടുകാര്‍; പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി പിതാവ്
ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയില്‍ 20 കാരിയെ അവളുടെ അച്ഛനും ബന്ധുവും ചേര്‍ന്ന് വെടിവച്ചു കൊന്നു. സംഭവത്തിന് ശേഷം പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ജനുവരി 14 ചൊവ്വാഴ്ച ഗ്വാളിയോറിലെ...
യുവതി ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു; കാരണം അജ്ഞാതം
ലക്നൗ: യുവതി ഓട്ടോ ഡ്രൈവവറുടെ മുഖത്തടിച്ചു. ഉത്തര്‍പ്രദേശിലെ മിര്‍സാപുറിലാണ് സംഭവം. എന്നാല്‍ അടിച്ചതെന്തിനാണെന്നത് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങളാണ് ഉയരുന്നത്. യാത്രക്കൂലി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് യുവതി തന്നെ അടിച്ചതെന്ന്...
നഗ്ന വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവം : മരട് അനീഷിന്റെ സഹോദരൻ ഉൾപ്പെടെ 5 പേർ പിടിയിൽ
ലൈംഗിക തൊഴിലാളിയാണെന്ന് പറഞ്ഞ് കബളിപ്പിച്ച് യുവാവിനെ ഹണിട്രാപ്പിലാക്കിയ സംഘം അറസ്റ്റിൽ. ഗുണ്ടാനേതാവ് മരട് അനീഷിന്റെ സഹോദരൻ ഉൾപ്പെടെ അഞ്ച് പേരാണ് പിടിയിലായത്. നഗ്ന വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി ...
ആംആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റു മരിച്ചു
ആംആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റു മരിച്ചു. പഞ്ചാബിലെ ലുധിയാന എംഎല്‍എ ഗുര്‍പ്രീത് ഗോഗിയാണ് മരിച്ചത്. എംഎല്‍എയെ വീട്ടിനുള്ളിലാണ് വെടിയേറ്റ നിലയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല....