November 13, 2024

ഇലക്ട്രിക്കൽ ഇൻസ്ട്രക്റ്റർ ഐ ടി ഐ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി

Share Now

മാറനല്ലൂർ

ഇലക്ട്രിക്കൽ ഇൻസ്ട്രക്റ്റർ ഐ ടി ഐ വിദ്യാർത്ഥിയെ ഭക്ഷണത്തിൽ ലഹരിപദാര്ഥം നൽകി മയക്കിയ ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി . ഐ ടി ഐ ഇലക്ട്രിക്കൽ ഇൻസ്ട്രക്റ്റർ മാറനല്ലൂർ,മണ്ണടിക്കോണം,മഞ്ഞാറേമൂല വിജയാഭവനിൽ ഷൈൻ 40 നെയാണ് മാറനല്ലൂർ പോലീസ് അറസ്റ് ചെയ്തത്.ഇയാളുടെ ജേഷ്ടന്റെ കോട്ടമുകളിൽ ഉള്ള എസ് എ ഭവനിൽ പ്രാക്ടിക്കൽ ക്ലാസിനു എന്ന് പറഞ്ഞു വിദ്യാർത്ഥിയെ വിളിച്ചു വരുത്തി ആണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്.മാറനല്ലൂർ സബ് ഇൻസ്‌പെക്ടർ വി അനിൽ കുമാർ, പ്രമോദ്,മോഹനൻ, എ എസ് ഐമാരായ അശോകൻ,സുനിൽകുമാർ,സി പി ഓ മാരായ അനിൽകുമാർ,സുധീഷ്,ബിബിൻരാജ്,അരുൺ,കൃഷ്ണകുമാർ,എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *

Previous post തുല്യതാ പരീക്ഷ എഴുതിയവരെ കാണാൻ എം എൽ എ
Next post നിരവധി കേസിലെ പ്രതി കൊല്ലപ്പെട്ട നിലയിൽ..