December 13, 2024

അറഫാ ജൂവലറി സുരക്ഷാ ജീവനക്കാരന് മർദനം

Share Now

കാട്ടാക്കട അറഫാ ജുവലറിയിൽ സെക്യൂരിറ്റി ക്ക് മർധനം പോലീസിൽ നിന്നും പിരിച്ചു വിട്ട ശ്രീനിവാസൻ ആണ് മദ്യപിച്ചു ലക്കു കെട്ട് സുരക്ഷാ ജീവനക്കാരൻ ആന്റണിയെ മർദിച്ചത്. വഴിയരികിൽ വാഹനം നിറുത്തി മൂത്ര വിസർജനത്തിന് ഇറങ്ങിയ മെയ്യാറ്റിങ്കര സ്വദേശിയെ മർദിച്ച ശേഷം ആയിരുന്നു സ്മീപ സ്വർണക്കടയിൽ കയറി ജീവനക്കാരനെ മർദിച്ചത്.രാത്രി 9 30 ഓടെയാണ് സംഭവം.ഇയാളെ സ്മീപതുളവർ തടഞ്ഞു വച്ചു പൊലീസിന് കൈമാറി ജോലിയിൽ പൊലീസുകാരെ ഉള്പടെ മര്ദിക്കുക അസഭ്യം പറയുക തുടങ്ങി നിരവധി കേസിനു പോലീസിൽ നിന്നും പിരിച്ചു വിടപ്പെട്ടയാളാണ് കാട്ടാക്കട സ്വദേശിയായ ശ്രീനിവാസൻ കഴിഞ്ഞ ആഴ്ച ഇയാൾ പൊലീസ് സ്റ്റേഷനിൽ എത്തി ചുമരിൽ തല ഇടിച്ചു പൊട്ടിച്ച സംഭവവും ഉണ്ടായി

Leave a Reply

Your email address will not be published. Required fields are marked *

Previous post യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ..
Next post പോലീസിനെ ഉപയോഗിച്ച് സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ അനുവധിക്കില്ല: ഉമ്മൻ ചാണ്ടി