January 13, 2025

ദമ്പതികളെ വീട്ടിൽ വിളിച്ച് വരുത്തി ആക്രമിച്ച സംഭവത്തിൽ പ്രതികളെ പോലീസ് അറസ്സറ്റ് ചെയ്തു.

Share Now


നെയ്യാർ ഡാം

ദമ്പതികളെ വീട്ടിൽ വിളിച്ചുവരുത്തി ആക്രമിച്ച കേസിൽ രണ്ടുപേരെ നെയ്യാർഡാം പോലീസ് അറസ്റ്റ് ചെയ്തു.
പരുത്തി പള്ളി മന്തിക്കളം രോഹിണി ഭവനിൽ ഭ ടിന്റു എന്ന അവിനാഷ്,36, മലയൻകീഴ് തോട്ടു കാവ് മഞ്ചാടി റോഡിൽ ധനുസിൽ താമസം വിന്ധ്യൻ ധനുഷ് 37 എന്നിവരെയാണ് നെയ്യാർ ഡാം പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ജനുവരിയിൽ കുറ്റിച്ചൽ അരുകിൽ ഭാഗത്ത് ആക്റ്റീവ സ്‌കൂട്ടറിന്റെ പണമിടാപാടുമായി ബന്ധപ്പെട്ട് ഉറിയകോട് സ്വദേശി പ്രവീണിനെയും ഭാര്യയെയും കുറ്റിച്ചൽ തച്ചങ്കോട് സ്വദേശിയായ ഷൈൻ രാജിന്റെ വീട്ടിൽ വിളിച്ച് വരുത്തി ഇരുവരെയും മർദ്ദിക്കുകയും ഇവർ ധരിച്ചിരുന്ന ആദരണങ്ങൾ കൈവശപെടുത്തുകയും ചെയ്ത സംഭവത്തിലാണ് പ്രതികൾ പിടിയിലായത് . നെയ്യാർ ഡാം ഇൻസ്‌പെക്ടർ ഓഫ് പോലീസ് ബിജോയ് . എസ് , സബ്ഇൻസ്പെകട്ർ രമേശൻ , സിപിഒ മാരായ ബിജു, സന്തോഷ്, സജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലൈസൻസ് ഇല്ലാതെ പ്രവർത്തനവും നടപ്പാത കയ്യേറി കച്ചവടവും  നഗരസഭാ  ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു.
Next post സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം