Warning: sprintf(): Too few arguments in /home/worldnet/public_html/thekeralatimes.com/wp-content/themes/newsfort/assets/lib/breadcrumbs/breadcrumbs.php on line 252
വിശപ്പിനൊരു കൈത്താങ്ങ് “വിശ്വാമൃതം” പദ്ധതിയുമായി വിശ്വകർമ്മ.
കാട്ടാക്കട
ആതുരാലയങ്ങളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നമെത്തിക്കാൻ വിശ്വാമൃതം പദ്ധതിയുമായി വിശ്വകർമ്മ. കാട്ടാക്കട താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിശ്വാമൃതം പദ്ധതി കാട്ടാക്കട ഡിവൈഎസ്പി കെ എസ് പ്രശാന്തൻ ഉദ്ഘാടനം ചെയ്തു.റീജിയണൽ കാൻസർ സെൻ്റെർ ,എസ് എ റ്റി,മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ എല്ലാമാസവും അവസാനത്തെ ഞായറാഴ്ചകളിൽ സമുദായ അംഗങ്ങളിൽ നിന്നും ശേഖരിച്ചു ആയിരത്തോളം പൊതിച്ചോറുകൾ വിതരണം ചെയ്യും. വിശ്വകർമ്മ സംസ്ഥാന സെക്രട്ടറി കോട്ടയ്ക്കകം ജയകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ താലൂക്ക് യൂണിയൻ പ്രസിഡൻ്റ് നാഗേന്ദ്രൻ കാട്ടാക്കട, താലൂക്ക് സെക്രട്ടറി സതീഷ് മഠത്തിക്കോണം,യൂണിയൻ ട്രഷറർ സുജനൻ കീഴ്വാണ്ട,സംസ്ഥാന ഭാരവാഹികൾ, യൂണിയൻ മഹിളാ സംഘം എക്സിക്യൂട്ടീവ് അംഗങ്ങൾ, ശാഖാ ഭാരവാഹികൾ തുടങ്ങിയവർ .പങ്കെടുത്തു.
More Stories
പ്രണയത്തെ എതിര്‍ത്ത് വീട്ടുകാര്‍; പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി പിതാവ്
ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയില്‍ 20 കാരിയെ അവളുടെ അച്ഛനും ബന്ധുവും ചേര്‍ന്ന് വെടിവച്ചു കൊന്നു. സംഭവത്തിന് ശേഷം പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ജനുവരി 14 ചൊവ്വാഴ്ച ഗ്വാളിയോറിലെ...
യുവതി ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു; കാരണം അജ്ഞാതം
ലക്നൗ: യുവതി ഓട്ടോ ഡ്രൈവവറുടെ മുഖത്തടിച്ചു. ഉത്തര്‍പ്രദേശിലെ മിര്‍സാപുറിലാണ് സംഭവം. എന്നാല്‍ അടിച്ചതെന്തിനാണെന്നത് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങളാണ് ഉയരുന്നത്. യാത്രക്കൂലി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് യുവതി തന്നെ അടിച്ചതെന്ന്...
ഗതാഗതക്കുരുക്കില്‍ വലയുന്ന നഗരങ്ങളുടെ ആഗോള പട്ടികയില്‍ എറണാകുളവും
ലോകത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ ആഗോള സൂചികയില്‍ എറണാകുളവും. ഡച്ച് ടെക്നോളജി കമ്പനിയായ ടോംടോമിന്റെ ട്രാഫിക് ഇന്‍ഡെക്സില്‍ 50-ാം സ്ഥാനത്താണ് എറണാകുളം. 500 നഗരങ്ങളാണ് പട്ടികയില്‍...
സമൂസയ്ക്കുള്ളില്‍ ചത്ത പല്ലി; തൃശൂരില്‍ കട പൂട്ടിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍
തൃശൂര്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ ചായക്കടയില്‍ നിന്ന് വാങ്ങിയ സമൂസയില്‍ പല്ലിയെ കണ്ടെത്തിയതായി പരാതി. ബസ് സ്റ്റാന്റിന് സമീപം കൂടല്‍മാണിക്യം റോഡിന്റെ വശത്ത് പ്രവര്‍ത്തിക്കുന്ന ബബിള്‍ ടീ...
ഗോപന്റെ മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്കരിക്കും; വിപുലമായ സമാധി ചടങ്ങുകളോടെയാണ് സംസ്കാരം
നെയ്യാറ്റിന്‍കരയിലെ ഗോപന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായ സാഹചര്യത്തില്‍ മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്കരിക്കും. മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകളോടെയാണ്...
പിവി അൻവറിന്റെ പൊലീസ് സുരക്ഷ പിൻവലിച്ച് സർക്കാർ
രാജിവച്ച മുൻ നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ പൊലീസ് സുരക്ഷ പിൻവലിച്ച് സർക്കാർ. പിവി അൻവറിനും വീടിനും നൽകിയിരുന്ന പൊലീസ് സുരക്ഷയാണ് പിൻവലിച്ചത്. സുരക്ഷാ ഡ്യൂട്ടിയിലുള്ള 6...