വൈദ്യുതി തകരാർ: കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്‌ട്രേഷൻ മുടങ്ങി യുപിഎസ്സും പണിമുടക്കി
കാട്ടാക്കട: കനത്ത മഴയിൽ ഇടി മിന്നലിൽ മിനി സിവിൽ സ്റ്റേഷനിൽ വൈദ്യുതി തകരാർ സംഭവിച്ചു.ഇതോടെ താലൂക്ക് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, മോട്ടോർ വാഹന വകുപ്പ് ഉൾപ്പടെ പ്രവർത്തനം തടസ്സപ്പെട്ടു. കാട്ടാക്കട സബ് രജിസ്ട്രാർ...
വീണ്ടും ഇരുതല മൂലിയെ കണ്ടെത്തി
കാട്ടാക്കടയിൽ വീണ്ടും ഇരുതല മൂലിയെ sandboa കണ്ടെത്തി. കാട്ടാക്കട കട്ടക്കോട് റോഡിൽ സഫര് ലോഡ്ജിനു സമീപം തിങ്കളാഴ്ച രാത്രി 10 30 ഓടെയാണ് ഇരുതല മൂലിയെ കണ്ടെത്തിയത്. സലീമിന്റെ വീടിനു മുന്നിലാണ് ഇരുതല മൂലിയെ...
ജോണ്‍ സാമുവലിനും ഡോ. ദിവ്യ എസ് കേശവനും ഫിലിം ക്രിട്ടിക്‌സ് മണ്ണാറക്കയം ബേബി രചനാവിഭാഗം അവാര്‍ഡ്
കോട്ടയം: ശ്രീ ശങ്കരാ സംസ്‌കൃത സര്‍വകാശാലയില്‍ അധ്യാപികയായ ഡോ.ദിവ്യ എസ് കേശവന്‍ എഴുതിയ അധികാരാവിഷ്‌കാരം അടൂര്‍ സിനിമകളില്‍ എന്ന ഗ്രന്ഥത്തിന് 2021 ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മണ്ണാറക്കയം...
ആഭ്യന്തരവകുപ്പ് നിഷ്‌ക്രിയം; മുഖ്യമന്ത്രിക്കോ ഡി.ജി.പിക്കോ പൊലീസിനു മേല്‍ നിയന്ത്രണമില്ല
സംസ്ഥാനത്ത് രാഷ്ട്രീയ- വര്‍ഗീയ കൊലപാതകങ്ങളും ഗുണ്ടാ വിളയാട്ടവും പൊലീസ് അതിക്രമങ്ങളും നിയന്ത്രിക്കാനാകാതെ അഭ്യന്തര വകുപ്പ് നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കോ സംസ്ഥാന പൊലീസ് മേധാവിക്കോ പൊലീസ് സേനയ്ക്കു മേല്‍ യാതൊരു നിയന്ത്രണവുമില്ലാത്ത...
ധീര സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് ബിജെപി
കള്ളിക്കാട് പഞ്ചായത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേത്യത്വത്തിൽ ഹെലികോപ്കടർ അപകടത്തിൽ അന്തരിച്ച സംയുക്തസേനാ മേധാവി വിപിൻ റാവുത്തിനും ജവാൻമാർക്കുംശ്രദ്ധാജ്ഞലി അർപ്പിച്ചു. കള്ളിക്കാട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പന്തശ്രീകുമാർ ദീപം...
പത്രപ്രവർത്തകൻ ഹരിനാരായണന്റെ ജീവിത കഥയുമായി പി കെ ബിജു
പി.ആർ.ഒ- അയ്മനം സാജൻ ജീവിതയാത്രയിൽ അറിയാതെ തന്നെ സമുഹത്തിൽ ഒറ്റപ്പെട്ടു പോകുന്ന ചില മനുഷ്യരുണ്ട്. ജീവിതം ഒരു ബലികേറാമലയാകുമ്പോൾ, എന്ത് ചെയ്യണമെന്നറിയാതെ കൺമുന്നിലെ പുകമറക്കു മുന്നിൽ പകച്ചു നിൽക്കേണ്ടി വന്ന ചിലർ. ഇവരിൽ ഒരാളായ...
കാട്ടാക്കട,പൂവച്ചല്‍,ഉൾപ്പടെ തിരുവനന്തപുരം ജില്ലയില്‍ 19 ഗ്രീന്‍ കാറ്റഗറി പഞ്ചായത്തുകള്‍
മാലിന്യ സംസ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ക്ക് ഹരിത കേരളം മിഷന്‍ ഗ്രേഡിംഗ് നല്‍കി ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി ഹരിത കേരളം മിഷന്‍ പഞ്ചായത്തുകള്‍ക്ക് ഗ്രീന്‍, ഓറഞ്ച്, റെഡ് എന്നിങ്ങനെ ഗ്രേഡിംഗ്...
ക്വാറന്റൈന്‍ കൃത്യമായി പാലിക്കാന്‍ നിര്‍ദേശം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7...
വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
കാട്ടാക്കട:പട്ടകുളം സ്‌കൂളിന് സമീപം വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.നെയ്യാർ ഡാം പെരുംകുളങ്ങര സ്മിത ഭവനിൽ രാധിക മണി(61)നെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പട്ടകുളം അജിത് വിഹാറിൽ വാടകക്ക് താമസിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ...
രാജ്യത്ത് തണ്ടപ്പേരുമായി ആധാറിനെ ബന്ധിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാണെന്നു മന്ത്രി കെ. രാജന്‍
ഭൂപരിഷ്‌കരണ നിയമം രൂപീകരിക്കപ്പെടുന്നതിന്റെ അമ്പത് വര്‍ഷം പിന്നിടുന്ന ഈ കാലത്ത് സ്വന്തമായി ഭൂമിയില്ലാത്ത മുഴുവന്‍ പേരെയും ഭൂമിയുടെ ഉടമകളാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്ക് അതിവേഗത്തിലെത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നതെന്ന് റവന്യു -ഭവന നിര്‍മാണ...