September 19, 2024

അസുമാബീവി (66)അന്തരിച്ചു

കാട്ടാക്കട കുന്നുംപുറം എസ്. എസ്  മൻസിലിൽ പരേതനായ  അബൂബക്കറിന്റെ ഭാര്യ അസുമാബീവി (66)അന്തരിച്ചു.മക്കൾ -സുധീർ, ഷാജി, ഷിബു.. മരുമക്കൾ -മെഹ്റാജ്, താഹിറ, അസ്മി..

കെ.ഉണ്ണിക്കൃഷ്ണൻ നായർ (69) അന്തരിച്ചു

പാപ്പനംകോട് : പൂഴിക്കുന്ന് 49‌ / 733(1) സോപാനത്തിൽ കെ.ഉണ്ണിക്കൃഷ്ണൻ നായർ (69) മലയിൻകീഴിലെ വീട്ടിൽ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 6ന്. ഭാര്യ : സുശീല . മക്കൾ : അശ്വതി ഉണ്ണിക്കൃഷ്ണൻ,...

എൻ.പി.കരുണാകരൻനായരുടെ ഭാര്യ ആനന്ദവല്ലിഅമ്മ(80)നിര്യാതയായി

തിരുവനന്തപുരം : പാപ്പനംകോട് വിശ്വംഭരൻ റോഡിൽ ഇഞ്ചിപുല്ലുവിള(ഐ.ആർ.എ-91ൽ) വീട്ടിൽ എൻ.പി.കരുണാകരൻനായരുടെ ഭാര്യആനന്ദവല്ലിഅമ്മ(80)നിര്യാതയായി.മക്കൾ : ശ്രീകുമാർ,സതീഷ്കുമാർ,സിന്ധു.മരുമക്കൾ : മായ,കുമാരിസുനില(സെക്രട്ടറിയേറ്റ്ജീവനക്കാരി),നന്ദകുമാർ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്

വി.അയ്യപ്പൻപിള്ള(74-റിട്ട.കെ.എസ്.ആർ.ടി.സി,വിമുക്ത ഭടൻ) നിര്യാതനായി

ആര്യനാട്:ആര്യനാട് പാലൈക്കോണം ഇരിഞ്ചൽ രശ്മി ഭവനിൽ  വി.അയ്യപ്പൻപിള്ള(74-റിട്ട.കെ.എസ്.ആർ.ടി.സി,വിമുക്ത ഭടൻ) നിര്യാതനായി.ഭാര്യ:കെ.ടി.പദ്മാക്ഷി.മക്കൾ:ജിജികുമാർ,രശ്മി(മഞ്ചു),സന്ധ്യ.മരുമക്കൾ:ശുഭലക്ഷ്മി,സുരേഷ് കുമാർ,ഉണ്ണി. സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.

മടവൂർ സുരേന്ദ്രൻ അന്തരിച്ചു.

. കാട്ടാക്കട: അഞ്ചുതെങ്ങിൻമൂട് കിഴക്കേക്കര ശ്രീലകത്തിൽ മടവൂർ സുരേന്ദ്രൻനായർ(81) അന്തരിച്ചു. കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ. എൽ.പി. സ്‌കൂൾ റിട്ട. പ്രഥമാധ്യാപകനാണ്.കാട്ടാക്കടയിൽ ഗ്രന്ഥശാല പ്രവർത്തനങ്ങൾക്കും സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കും, പെൻഷൻകാരുടെ വിവിധ പ്രശ്നങ്ങൾക്കും ഒക്കെ സജീവമായ ഇടപെടൽ...

ഗ്രാമപഞ്ചായത്തു അംഗത്തിന്റെ മാതാവ് നിര്യാതയായി

കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും  ഗ്രാമപഞ്ചായത്ത് അംഗവുമായ  അഡ്വ.ആർ രാഘവ ലാലിൻറെ പ്രിയ മാതാവ് പരേതനായ എ പി രാഘവൻ്റെ ഭാര്യ ഗോമതി 63 നിര്യാതയായി.മക്കൾ. രാഘവ ലാൽ സെൻ,അഡ്വ. ആർ.രാഘവലാൽമഞ്ചു .മരുമക്കൾ സവിത, പുഷ്പിത രാജ്, സജുഅടക്ക...

ദാറുൽ ഫലാഹിൽ ഹാജി അബ്ദുൽ സലാം സാഹിബ് (പട്ടണം സാഹിബ്) അന്തരിച്ചു

കാട്ടാക്കട : മാറനല്ലൂർ അരുമാളൂർ ദാറുൽ ഫലാഹിൽ ഹാജി അബ്ദുൽ സലാം സാഹിബ് (പട്ടണം സാഹിബ് ) അന്തരിച്ചു. ഭാര്യ ഹബീബ ബീവി, മക്കൾ - ആബിദാ  ബീവി, ഹാജ (പേരേ തൻ) സഹദ്,...

ഗോപിനാഥൻനായരുടെ(റിട്ട.ഹെഡ്മാസ്റ്റർ) ഭാര്യ കൃഷ്ണകുമാരി നിര്യാതയായി

മലയിൻകീഴ് : മച്ചേൽ പ്രശാന്തിൽ പരേതനായ ഗോപിനാഥൻനായരുടെ(റിട്ട.ഹെഡ്മാസ്റ്റർ) ഭാര്യകൃഷ്ണകുമാരി(71)നിര്യാതയായി.മക്കൾ : കെ.ജി.ലതിക,കെ.ജി.സജിത,കെ.ജി.ശ്രീനാഥ്(ഫോറസ്റ്റ് ഡിപ്പാർമെന്റ്).മരുമക്കൾ : വി.സുരേന്ദ്രൻനായർ(റിട്ട.അഗ്രികൾച്ചറൽ ഡിപ്പാർട്ട് മെന്റ്).കൃഷിവകുപ്പ്),ബി.കെ.ശ്രീകുമാർ.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്

പുത്തൻവീട്ടിൽ ശാരദ അമ്മ (89)നിര്യാതയായി

പൂവച്ചൽ:കുഴക്കാട് ചിറവിള പുത്തൻവീട്ടിൽ ശാരദ അമ്മ (89)നിര്യാതയായി.മക്കൾ:പരേതനായ രവീന്ദ്രൻ നായർ,മോഹൻ.വി. നായർ(ബിസിനസ്സ് ഗുജറാത്ത് ),അംബിക,ഗീതകുമാരി,ജയകുമാർ (അഗസ്ത്യ ട്രേഡേഴ്‌സ് ),ലേഖ,അമ്പിളി.മരുമക്കൾ:ലളിത,പുഷ്പമോഹൻ, സുരേന്ദ്രൻനായർ,ശശിധരൻനായർ,ചിത്ര,ശ്രീനിവാസൻ,അനിൽകുമാർ (സുരഭി എന്റർപ്രൈസ് ).സഞ്ചയനം :ചൊവ്വാഴ്ച രാവിലെ 8.30ന്.

This article is owned by the Rajas Talkies and copying without permission is prohibited.